Choose a track to play
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തരോ
ചെണ്ടമേളം തപ്പ് കുഴൽ വിളി നാദം
തക തക തക തരികിട മേളം
തകിൽ നാദസ്വരം പുലികളിയാട്ടം
ഇതു എൻ്റെ നാട് ഭൂമി മലയാളം
മാമല നാട് മലയാള നാട് മാവേലി വാണൊരു നാട്
മുണ്ടു മടക്കി മീശ പിരിച്ച് ചങ്ക് വിരിച്ചൊരു പോക്ക്
കാടിളക്കി വരുന്ന മദയാന
വാൾപയറ്റിലോ ഞങ്ങൾക്കുണ്ടു ഉണ്ണിയാർച്ച
ഭീഷണി വേണ്ടാ അത് മൊതലാകൂലാ
ഏഷണി കൂട്ടാൻ നോക്കേണ്ട വേകൂലാ
നരകത്തിലൊരു തരിവെളിച്ചം
പതനത്തിലും തല ഉയർത്തിയ ചരിത്രം
ഇവിടാരാൻ്റെ തന്തക്ക് പ്രാന്തെന്ന് കേട്ടാൽ
ഞങ്ങൾ വാളെടുക്കില്ല
ചുമ്മാ വീമ്പിളക്കില്ല മോനെ
മലയാളിക്കെന്തടാ
കെട്ടോ മലയാളി പുലിയാടാ
ചുമ്മാ സട കുടഞ്ഞുണർന്നാൽ അടപ്പടലം
നിൻ്റെ കഥ കഴിയും പോടാ
മലയാളിക്കെന്തടാ
കെട്ടോ മലയാളി പുലിയാടാ
ചുമ്മാ സട കുടഞ്ഞുണർന്നാൽ അടപ്പടലം
നിൻ്റെ കഥ കഴിയും പോടാ
ഏയ്അന്തി മയങ്ങുമ്പോൾ അന്തിക്കള്ളും മോന്തി
അമ്പലത്തിൽ പോയി കുറി തൊട്ട് വണങ്ങി
കുമ്പസാരം ചൊല്ലും പൊന്നു മലയാളി
നിനക്ക് നീ തന്നെയാണു എതിരാളി
നാടു നീളെ ഇപ്പോൾ തരുണി മണികൾ
അവർക്കേറെയുണ്ട് കദന കഥകൾ
സദാചാരം നോക്കും വിരണ്ട നരകൾ
പകൽ മാന്യൻമാർ പരമദ്രോഹികൾ
ചുങ്കുറപ്പ് എൻ്റെ കൂടെപ്പിറപ്പ്
വരും അങ്കത്തിനായി ഒത്തു കച്ചമുറുക്ക്
തലകുമ്പിട്ട് നിൽക്കാതെ നെഞ്ചു വിരിക്ക്
അങ്ങു കൊമ്പത്തെ ഏമാനും മുട്ടുമടക്കും ആ
ഇനി എന്തിനു കപട സദാചാരം
കൊലപാതകമല്ലൊരു പരിഹാരം
പറയാൻ ഏറെയുണ്ടെന്നിരുന്നാലും
മലയാളികൾക്ക് എളിയ നമസ്കാരം
തെയ് തെയ് തെയ് തെയ് തെയ് തക(എളിയ നമസ്കാരം)
തെയ് തെയ് തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക (മലയാളികൾക്ക് എളിയ നമസ്കാരം)
തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തരോ
തിരുമാലി
മലയാളിക്കെന്തടാ
കെട്ടോ മലയാളി പുലിയാടാ
ചുമ്മാ സട കുടഞ്ഞുണർന്നാൽ അടപ്പടലം
നിൻ്റെ കഥ കഴിയും പോടാ
മലയാളിക്കെന്തടാ
കെട്ടോ മലയാളി പുലിയാടാ
ചുമ്മാ സട കുടഞ്ഞുണർന്നാൽ അടപ്പടലം
നിൻ്റെ കഥ കഴിയും പോടാ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ് തെയ് തെയ് തരോ
തെയ് തെയ് തെയ് തെയ് തെയ് തക
തെയ് തെയ്യം തരോ
ചെണ്ടമേളം തപ്പ് കുഴൽ വിളി നാദം
തക തക തക തരികിട മേളം
തകിൽ നാദസ്വരം പുലികളിയാട്ടം
ഇതു എൻ്റെ നാട് ഭൂമി മലയാളം