
Single / Track
സരി സരി ഗാ ഗമ ഗമ ഗമ ഗമരി
രീഗ രീഗ പാ പധ പധ പധ പധ പാ
ഗസ ഗസ ഗസ ഗ പധസ ഗസരി
സരിഗ രിഗമ മഗരിസ ആ
സരി സരി ഗാ രീഗ രീഗ പാ
പധ പധ പധ പധപധ സ ഗസരി
സരിഗ രിഗമ മഗരിസ സരിസരി
കാണാക്കണ്ണില്‍ കാണും നിഴലായ്
എന്നും എന്‍ചാരേ നീ
അറിയാക്കനവില് മറയാതെ
എന്നാളും നീ മാത്രമായ്
കൊഞ്ചും നെഞ്ചിന്നുയിരായ്
നീ അരികില്‍ എന്നും കൂട്ടായ്
എന്നോമല്ക്കിളിയേ നീ അഴകിന്നഴകേ
മഴമേഘപ്രാവുപോലെ
മായാത്തൊരു പൗര്‍ണ്ണമിപോലെ
മനതാരില്‍ വിരുന്നുവന്നു
കാണാക്കണ്ണില്‍ കാണും നിഴലായ്
എന്നും എന്‍ചാരേ നീ
അറിയാക്കനവില് മറയാതെ
എന്നാളും നീ മാത്രമായ്
കൊഞ്ചും നെഞ്ചിന്നുയിരായ്
നീ അരികില്‍ എന്നും കൂട്ടായ്
ഓ ഓ ഓ
ഉം ഉം
മൊഴികള്‍ തേടിയ മൗനം പാടുകയായ്
മിഴിയിലായിരം മോഹം തെളിയുകയായ്
ഇനി നിനക്കീ പൊയ്മുഖം വെറുതേ
ഇനി എനിക്കോ നിന് മനം തുണയായ്
എന്നും എന്നെന്നും നീ എന്നില്‍ വസന്തം
കനവില്‍ എന്‍ നിനവില്‍ നീ മാത്രം എന്‍ സഖിയേ
കൊഞ്ചും നെഞ്ചിന്നുയിരായ്
നീ അരികില്‍ എന്നും കൂട്ടായ്
എന്നോമല്ക്കിളിയേ നീ അഴകിന്നഴകേ
ശുബി രാര റ്റുറ്റുരൂറ്റു ശുബി രാര റ്റുറ്റുരൂറ്റു
ശുബി രാര റ്റുറ്റുരൂറ്റു ശുബി രാര റ്റുറ്റുരൂറ്റു (ഹേ)
ശുബി രാര റ്റുറ്റുരൂറ്റു റ്റുറ്റുരൂറ്റു (ഹേ)
വരകള്‍ തേടിയ വര്‍ണ്ണം വിടരുകയായ്
മഴയായ് പൊഴിയും സ്നേഹം ഒഴുകുകയായ്
ഇനി നിനക്കെൻ ജീവനില്‍ നിറയേ
കണിയൊരുക്കാം പൊൻകിനാപ്പൂക്കൾ
മിഴിയില്‍ നിറമിഴിയില്‍ ഞാന്‍ വിരിയും മഴവില്ലായ്
ഉണരും പൂങ്കാറ്റായ് ഞാന്‍ പുണര്‍ന്നിടാം നിന്നെ
കൊഞ്ചും നെഞ്ചിന്നുയിരായ്
നീ അരികില്‍ എന്നും കൂട്ടായ്
എന്നോമല്ക്കിളിയേ നീ അഴകിന്നഴകേ
മഴമേഘപ്രാവുപോലെ
മായാത്തൊരു പൗര്‍ണ്ണമിപോലെ
മനതാരില്‍ വിരുന്നുവന്നു
കാണാക്കണ്ണില്‍ കാണും നിഴലായ്
എന്നും എന്‍ചാരേ നീ ഓ
അറിയാക്കനവില് മറയാതെ
എന്നാളും നീ മാത്രമേ
കൊഞ്ചും നെഞ്ചിന്നുയിരായ്
നീ അരികില്‍ എന്നും കൂട്ടായ്
എന്നോമല്ക്കിളിയേ നീ അഴകിന്നഴകേ
മഴമേഘപ്രാവുപോലെ
മായാത്തൊരു പൗര്‍ണ്ണമിപോലെ
മനതാരില്‍ വിരുന്നുവന്നു
സരി സരി ഗാ ഗമ ഗമ ഗമ ഗമരി
രീഗ രീഗ പാ പധ പധ പധ പധ പാ
ഗസ ഗസ ഗസ ഗ പധസ ഗസരി
സരിഗ രിഗമ മഗരിസ