Choose a track to play
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
തുളസിക്കതിര് നുള്ളിയെടുത്തു കണ്ണനൊരു മാലക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍

തുളസിക്കതിര് നുള്ളിയെടുത്ത് കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
കാര്വര്ണ്ണന് തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു
കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം

ആനന്ദം പരവേശം
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
തുളസിക്കതിര് നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര് നുള്ളിയെടുത്തു കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
ചന്തത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ
ചന്തത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ
നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
തുളസിക്കതിര് നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര് നുള്ളിയെടുത്തു കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍

കണ്ണാ നീ ആടിയ ലീലകള്‍
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ
ഒന്നൂടെ ആടൂലെ കണ്ണാ കണ്ണാ കണ്ണാ
കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ
തുളസിക്കതിര് നുള്ളിയെടുത്ത് കണ്ണനൊരു മാലക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര് നുള്ളിയെടുത്തു കണ്ണനൊരു മാലക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
തുളസിക്കതിര് നുള്ളിയെടുത്തു കണ്ണനൊരു മാലക്കായ്
പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍
കണ്ണാ കണ്ണാ കണ്ണാ