Choose a track to play
വോ വോ
വോ വോ വോ
ലേയ് ലേയ് ലെ ലെ
ലെ ലേയ് ലേയ് ലെ ലെ ഓ ഓ
ഓ ഹോ
മെയ് ജൂൺ മാസം എൻ മെയ് പൂക്കും മാസം ഓ ഹോ
തന്താരി ഹോ തന്താരി തന്തരിഹോ
മിണ്ടതെടോ ഒന്നും എന്നോട് മിണ്ടതെടോ
ചി ക് ചി ക് ചിങ്കാരീ
വോ വോ വോ വോ വോ
ദു കു ദു കു ധും ധും ദായെ ദായെ
ദു കു ദു കു ധും ധും ദായെ ദായെ
തൊട് തോട് തൂവൽ തൂവൽ ചാരി
തൊരു തൊരു തുമ്പ പൂക്കാരീ
ലേയ് ലേയ് ലെ ലെ
ലെ ലേയ് ലേയ് ലെ ലെ ഓ ഹോ
മെയ് ജൂൺ മാസം എൻ മെയ് പൂക്കും മാസം ഓ ഹോ
കുരുകുത്തി കുട മുല്ല
ചിരി ചെപ്പിൽ എന്നും
കുറു നിഴൽ കുസൃതിക്കു
പരിഭവം എന്തെ
കുരുകുത്തി കുട മുല്ല
ചിരി ചെപ്പിൽ എന്നും
കുറു നിഴൽ കുസൃതിക്കു
പരിഭവം എന്തെ
മഴ നിലാ ചിമിഴിലെ
മരതകം പൊഴിയവേ
പുലർ വെയിൽ ചിറകിലെ
ചിരിയുമായി വിരിയവേ
ഇല്ല ഇല്ല നീ വരു നീയിനി അരികെ
ദു കു ദു കു ധും ധും ദായെ ദായെ
ദു കു ദു കു ധും ധും ദായെ ദായെ
തൊട് തോട് തൂവൽ തൂവൽ ചാരി
തൊരു തൊരു തുമ്പ പൂക്കാരീ
ലേയ് ലേയ് ലെ ലെ
ലെ ലേയ് ലേയ് ലെ ലെ ഓ ഹോ
മെയ് ജൂൺ മാസം എൻ മെയ് പൂക്കും മാസം ഓ ഹോ
കണി വെച്ച മണിവെള്ളി വിളക്കിന്റെ നാളം
കതിരിടും മിഴിക്കുള്ളിൽ തിളങ്ങുന്ന പ്രേമം
കണി വെച്ച മണിവെള്ളി വിളക്കിന്റെ നാളം
കതിരിടും മിഴിക്കുള്ളിൽ തിളങ്ങുന്ന പ്രേമം
ബാസുരീ നിന്നെ ഞാൻ ഗസലിനായ് തഴുകവേ
പ്രബലമീ ശലഭമായ് നിഴലുകൾ വിരിയവേ
ഇല്ല, ഇല്ല നീ വരു, നീയിനി അരികെ
ദു കു ദു കു ധും ധും ദായെ ദായെ
ദു കു ദു കു ധും ധും ദായെ ദായെ
തൊട് തോട് തൂവൽ തൂവൽ ചാരി
തൊരു തൊരു തുമ്പ പൂക്കാരീ
ലേയ് ലേയ് ലെ ലെ
ലെ ലേയ് ലേയ് ലെ ലെ ഓ ഹോ
മെയ് ജൂൺ മാസം എൻ മെയ് പൂക്കും മാസം ഓ ഹോ
തന്താരി ഹോ തന്താരി തന്താരി ഹോ
മിണ്ടാതെടോ ഒന്നും എന്നോട് മിണ്ടാതെടോ
ചിക് ചിക് ചിങ്കാരീ
വോ വോ വോ വോ വോ
ദു കു ദു കു ധും ധും ദായെ ദായെ
ദു കു ദു കു ധും ധും ദായെ ദായെ
തൊട് തോട് തൂവൽ തൂവൽ ചാരീ
തൊരു തൊരു തുമ്പ പൂക്കാരീ