Choose a track to play
Single / Track
അത്തിക്കൊമ്പിലിരുന്നാലോ
ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ
പുത്തന്‍ പൂവു കൊഴിക്കല്ലേ
ചെങ്ങാതിക്കുയിലേ
ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല
വിളിക്കണ് വരുന്നോ
തണുവുള്ള തെന്നല്‍
മഴയ്ക്കൊപ്പം വരണ്
ഒടങ്കൊല്ലിപ്പരുന്ത്
ഒളിച്ചൊപ്പം വരണ്
ഇലക്കുടയെടുത്തോ
മലര്ക്കുടയെടുത്തോ
അരിമുല്ലപ്പടര്പ്പുകളേ
ചെങ്ങാതിക്കുയിലേ
ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല
വിളിക്കണ് വരുന്നോ
തണുവുള്ള തെന്നല്‍
മഴയ്ക്കൊപ്പം വരണ്
ഒടങ്കൊല്ലിപ്പരുന്ത്
ഒളിച്ചൊപ്പം വരണ്
ഇലക്കുടയെടുത്തോ
മലര്ക്കുടയെടുത്തോ
അരിമുല്ലപ്പടര്പ്പുകളേ
യാ വയ്യാ ഐയ്യയ്യാ യാ വയ്യാ ഐയ്യയ്യാ
ഐയ്യയ്യായ്യയ്യായ്യയ്യേ
ചെങ്കരിക്ക് വെട്ടിക്കോ
ചെങ്കുടുക്ക പൊട്ടിച്ചോ
ചെണ്ടറുത്ത് നടക്കണ
മിടുക്കിത്തത്തേ
മുത്തെടുത്ത് ചാര്‍ത്തിക്കോ
പൊത്തിലഞ്ഞി താഴത്ത്
മുത്തിമുത്തി നടക്കണ
കറുമ്പിത്തുമ്പീ
മാറാലക്കള്ളിക്കുള്ളില്
മറുകാലിച്ചിലന്തിയെ
മറന്നിട്ടുപറക്കരുതേ
മാറാലക്കള്ളിക്കുള്ളില്
മറുകാലിച്ചിലന്തിയെ
മറന്നിട്ടുപറക്കരുതേ
അത്തിക്കൊമ്പിലിരുന്നാലോ
ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ
പുത്തന്‍ പൂവു കൊഴിക്കല്ലേ
ചെങ്ങാതിക്കുയിലേ
ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല
വിളിക്കണ് വരുന്നോ
ഏയ്യോ
മഞ്ഞിറങ്ങും താഴത്ത്
മണ്‍വിളക്ക് കണ്ടല്ലോ
മരതക തിരി കത്തും
തുണവിളക്ക്
വണ്ടിരിക്കും നേരത്ത്
കണ്ണിറുക്കിക്കാണിച്ചു
കതിരൊളിത്താരകം
തെളിവാനത്ത്
ഒന്നാനം കുന്നിന്മേലെ
ഒന്നിച്ചുനടന്നത്
ഒരുനാളും മറക്കരുതേ
ഒന്നാനം കുന്നിന്മേലെ
ഒന്നിച്ചുനടന്നത്
ഒരുനാളും മറക്കരുതേ
അത്തിക്കൊമ്പിലിരുന്നാലോ
ചെത്തിക്കൊമ്പു പിണങ്ങില്ലേ
എത്തിക്കൊമ്പുപിടിക്കല്ലേ
പുത്തന്‍ പൂവു കൊഴിക്കല്ലേ
ചെങ്ങാതിക്കുയിലേ
ചിരിമണിക്കുയിലേ
തളിരുള്ള മാഞ്ചില്ല
വിളിക്കണ് വരുന്നോ
തണുവുള്ള തെന്നല്‍
മഴയ്ക്കൊപ്പം വരണ്
ഒടങ്കൊല്ലിപ്പരുന്ത്
ഒളിച്ചൊപ്പം വരണ്
ഇലക്കുടയെടുത്തോ
മലര്ക്കുടയെടുത്തോ
അരിമുല്ലപ്പടര്പ്പുകളേ