Choose a track to play

എൻ കണിമലരെ
മമ മനസ്സിൻ ആലോലം
എൻ കണിമലരെ
ചായുറങ്ങാൻ ആലോലം
കഥമൊഴിയായ് പാടാം
നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ
കഥമൊഴിയായ് പാടാം
നിൻ മോഹഗാനം
എന്നോമൽ പൂനിനവേ
നീ കണ്മണിയല്ലേ മണിമുത്തല്ലേ
വെണ്കനവേ
രാരാരാരാ രെ രെ രെ രെ
കാർമേഘമലിഞ്ഞു മനമിതളാർന്നു
ഈറൻ കാലമായ് തൂമോഹമിയന്നു
തരളിതഭാവം എങ്ങോ മാഞ്ഞുപോയ്
അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ
എന്നുള്ളിലെതോ ലയം
മതിമോഹന രൂപൻ ചാഞ്ചാടിടുമ്പോൾ
എന്നുള്ളില്ലേതോ പദം
എൻ കണിമലരെ
മമ മനസ്സിൻ ആലോലം
എൻ കണിമലരെ
ചായുറങ്ങാൻ ആലോലം
കഥമൊഴിയായ് പാടാം
നിൻ മോഹഗാനം
മന്ദാര തേൻകുരുന്നേ
കഥമൊഴിയായ് പാടാം
നിൻ മോഹഗാനം
എന്നോമൽ പൂനിനവേ
നീ കണ്മണിയല്ലേ മണിമുത്തല്ലേ
വെണ്കനവേ