Choose a track to play
Watch on watch on watch on
Watch this dup dup dup dup style
I am gonna dip dip dip it in to your smile
Hold me baby just hold my hand for ever and ever
Every time I wann see you my girl
ആ ആ ആ
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ
മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ
മീനോ മാരിവില്ലോ
തൊട്ടുരുമ്മി നിന്നാട്ടെ (തൊട്ടുരുമ്മി നിന്നാട്ടെ)
ഹേ തൊട്ടാവാടി പെൺമാനെ (തൊട്ടാവാടി പെൺമാനെ)
മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ ഹോ
കണ്ണാടിപ്പുഴയിലെ വെള്ളാരങ്കല്ലുമായ്
മണിമാടം കെട്ടിയ നമ്മുടെ കുട്ടിക്കാലമോർത്തു ഞാൻ
കളിയോടം തൊട്ടു തുഴഞ്ഞൊരു കുട്ടിക്കാലമോർത്തു ഞാൻ
കുന്നോളം മാമ്പഴം അണ്ണാറക്കണ്ണനുമായ്
പങ്കു വെച്ചു പകുത്തെടുത്തതെല്ലാം നീ മറന്നുവോ
മധുരമാ നിമിഷം മധുരമീ നിമിഷം
ഏതൊരിന്ദ്രജാലമിന്നു കളമിടും പ്രണയമായ്
Baby dont you ever leave i am your dhana raja (dhana raja)
come on anytime you are my dilruba
I can never stop this feelin' I'm your dhana raja (dhana raja)
yeah hey hey yeah
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ ഹോ
yo baby run your body with this freaky thin
and i won't let u go and i won't let u down
through the fire, through the limit,
to the wall, to just to be with u I'm glady risk it all
ha, let me do it one more time,do it one more time
ha baby come on and lets get it into the party
മഞ്ഞിൽക്കുളിക്കുമാ നെല്ലോലത്തുമ്പിലെ,ചില്ലാരത്തുള്ളി
നമ്മൾ കോർത്തു നിന്നതോർത്തു ഞാൻ
കന്നാലി മേച്ചു നമ്മൾ,മഴ നനഞ്ഞതോർത്തു ഞാൻ
അപ്പൂപ്പൻ താടിയാൽ മേൽമീശ വെച്ചു നീ
രാജാധിരാജവേഷമിട്ടതിന്നും ഓർത്തു ഞാൻ
മധുരമാ നിമിഷം മധുരമീ നിമിഷം
കാതരമാമൊരു വേദനയിന്നൊരു സുഖമെഴുമനുരാഗമായ്
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ
മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ
മീനോ മാരിവില്ലോ
തൊട്ടുരുമ്മി നിന്നാട്ടെ
ഹേ തൊട്ടാവാടി പെൺമാനെ
മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ
ലജ്ജാവതിയേ നിൻ്റെ കള്ളക്കടക്കണ്ണിൽ ഹോ