Choose a track to play
നാ നാ വാ രേ വാ രേ നാനാ വാ രേ വാ രേ നാനാ വാ രേ വാ രേ വാ രേ വാ രേ വേ (ഏ )
നാ നാ വാ രേ വാ രേ നാനാ വാ രേ വാ രേ (ധി തന ധിരനാ ധി തന ധിരനാ ധി തന ധിരനാ ആ )
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
ഹാതിമുന്നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു മോഹമുദിച്ചു
ആ ആ ആ ആ ആ
കച്ചവടവും കഴിഞ്ഞ്
മുത്തുറസൂൽ അവന്നു
കല്യാണാലോചനയ്ക്കായ്
ബീവി തുനിഞ്ഞു ബീവി തുനിഞ്ഞു
മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി
വിലസിടും നാരി
ധി തന ധിരനാ ധി തന ധിരനാ ധി തന ധിരനാ (ആ)
ധി തന ധിരനാ ധി തന ധിരനാ ധി തന ധിരനാ (ആ)