Choose a track to play
Single / Track
ആ ആ ആ ആ
ഇർ ആ ഹേ
ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ
നകിതക് ധാ തിന്ക തരികിട നകിതക് ധാ തിന്ക തരികിട നകിതക് ധാ തിന്ക നകിതക് ധാ തിന്ക തിന തകി തിന തകി തധിംകിടോം
നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ
നിൻ്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ
കവിൾ ചെമ്പക മലരിൻ്റെ മണം കൊണ്ട് ബെല്ലേ ബെല്ലേ
കതിർ മുടിയിലെ കുടമുല്ല പൂവിനു ബെല്ലേ ബെല്ലേ
നിൻ്റെ മൊഴിയിൽ കുറുമ്പ്
നിൻ്റെ കനവിൽ കരിമ്പ്
ആ കുറുമ്പിൻ്റെ കരിമ്പൊന്നു കടിച്ചോട്ടേ
എൻ്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ
ഹേ ഒ (തൃക് താം താം താം) ഹേ ഒ (തൃക് താം താം താം) ഹേ ഒ ഹേ ഒ (തൃക് താം താം താം)
നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ
നിൻ്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ
ആ കുറുമ്പിൻ്റെ കരിമ്പൊന്നു കടിച്ചോട്ടേ
എൻ്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ
കേൾക്കാത്ത ദൂരത്ത് കേൾക്കാൻ കൊതിപ്പിച്ചു
കൊഞ്ചാതെ കൊഞ്ചീ നീ മെല്ലേ മെല്ലേ
കാണാതിരുന്നപ്പോൾ നെഞ്ചോടു ചേർത്തെൻ്റെ കവിളത്തു കുറിയിട്ടു മെല്ലേ മെല്ലേ
മുത്തായ മുത്തിൻ്റെ മണി മുത്തെന്നു
മുത്തിക്കുറിച്ചു നീ മറുവാക്കുകൾ
കാതായ കാതൊക്കെ കേട്ടെങ്കിലോ
ഇതു നാടാകെ പാട്ടാകും ചൊല്ലൂ മെല്ലേ
നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ (ബെല്ലേ ബെല്ലേ)
ഹേയ് നിൻ്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ
ഹോയ് നിൻ്റെ മൊഴിയിൽ കുറുമ്പ്
നിൻ്റെ കനവിൽ കരിമ്പ്
ആ കുറുമ്പിൻ്റെ കരിമ്പൊന്നു കടിച്ചോട്ടേ
എൻ്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ
പ ധ നി സ സ പ മ ഗ രി സ രി രി സ മ പ ധ ധ നി പ മ രി
പ ധ നി സ സ പ മ ഗ രി സ രി രി സ മ പ ധ ധ നി പ മ ധ പ മ ഗ
ഹേ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ ബല്ലെ
നകിതക് ധാ തിന്ക തരികിട നകിതക് ധാ തിന്ക തരികിട നകിതക് ധാ തിന്ക നകിതക് ധാ തിന്ക തിന തകി തധിംകിടോം
കാടായ കാടൊക്കെ മഞ്ഞിൽ കുളിച്ചപ്പോൾ
ഒരു തുള്ളി മഞ്ഞായ് നമ്മൾ മെല്ലെ
ഒരു തുള്ളി മഞ്ഞിൻ്റെ മിഴി ചേർന്നു നോക്കുമ്പോൾ
ഒരു സൂര്യനായി ഞാൻ മെല്ലേ മെല്ലേ
പലതും പറഞ്ഞങ്ങു രാവേറെയായ്
കോടിനിലാവേറ്റുറങ്ങീ നമ്മൾ
ചിറകുള്ള സ്വപ്നങ്ങൾ നെയ്തു നമ്മൾ
നൂറു നിനവുള്ള നിനവായി പറന്നൂ മെല്ലേ
നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ (ബെല്ലേ ബെല്ലേ)
നിൻ്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ (ആ ബെല്ലേ തതാങ് തിമൃതോം)
നിൻ്റെ മൊഴിയിൽ കുറുമ്പ് (ഏ ഏ)
നിൻ്റെ കനവിൽ കരിമ്പ് (ഏ ഏ)
ആ കുറുമ്പിൻ്റെ കരിമ്പൊന്നു കടിച്ചോട്ടേ
എൻ്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ
എയോ എയോ എയോ എയോ (തൃക് താം താം താം)
നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ (ആ)
നിൻ്റെ ചിരി മഴ നനഞ്ഞപ്പോൾ അടിമുടി ബെല്ലേ ബെല്ലേ (ആ)
ആ കുറുമ്പിൻ്റെ കരിമ്പൊന്നു കടിച്ചോട്ടേ
എൻ്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ