Choose a track to play

മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കടി ശിക്കടി ശിക്കലോ
ഓ മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കഡി ശിക്കടി ശിക്കലോ
പുഞ്ചിരിക്കണ പഞ്ചമി
ഹോ ഹോ ഓഹോ ഹോയ്
കൊഞ്ചിയെത്തണ കിങ്ങിണി
ഹോ ഹോ ഓഹോ ഹോയ്
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ
കാത്തിരുന്നു നിന്നെ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ
കാത്തിരുന്നു നിന്നെ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
കാലിടറാതെ ഇളമെയ് തളരാതേ
എന്നും തുണയായ് കൂടെ നടക്കാം
പൂക്കൾ വിതറാം വഴിയിൽ
പൂന്തണലാകാo
മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കടി ശിക്കടി ശിക്കലോ ഹോയ്
കാലിടറാതെ ഇളമെയ് തളരാതേ
എന്നും തുണയായ് കൂടെ നടക്കാം
പൂക്കൾ വിതറാം വഴിയിൽ
പൂന്തണലാകാo
ഒട്ടും കൊട്ടുംപട്ടും വേണ്ടാ
ഇവളാകേ മിനുങ്ങാൻ
ഈ മായാ പുഞ്ചിരി മാത്രം
മതി ആരും മയങ്ങാൻ
മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ
കാത്തിരുന്നു നിന്നെ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
കരിമുകിലവൻ അലയിളകണ്
കനവുകളിലെ അറ തുറന്നു നീ
കൊലുസ്സിളകിയ സുഖരസമൊടു
വരമണിയുടെ കിലുകിലമൊട്
ഇതിലേ വരൂമോ അഴകേ സുന്ദരിയായ്
ഹ ഹ ഹ പൊടി പാറ്റി
നോവറിയുമ്പോൾ മണ്ണിൻ നേരറിയുമ്പോൾ
സ്നേഹം പൊതിയാം കണ്ണു തുടയ്ക്കാം
കുളിരും മൊഴിയാൽ കനവിൻ വെണ്ണ പുരട്ടാം
മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കടി ശിക്കടി ശിക്കലോ ഹോയ്
നോവറിയുമ്പോൾ മണ്ണിൻ നേരറിയുമ്പോൾ
സ്നേഹം പൊതിയാം കണ്ണു തുടയ്ക്കാം
കുളിരും മൊഴിയാൽ കനവിൻ വെണ്ണ പുരട്ടാം
തരി പൊന്നും മിന്നും വേണ്ടാ
നല്ല പെണ്ണായ് മാറാൻ
തനി തങ്കം തോൽക്കും ഉള്ളം
മതി നന്നായ് വാഴാൻ
മാറത്ത് താലോലിക്കാൻ
ഓഹോ മാറത്ത് താലോലിക്കാൻ
കാത്തിരുന്നു നിന്നെ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ
കാത്തിരുന്നു നിന്നെ
നീ ചാരേ വരൂ മുത്തേ
പുഞ്ചിരിക്കണ പഞ്ചമി
കൊഞ്ചിയെത്തണ കിങ്ങിണി
മാറത്ത് താലോലിക്കാൻ
കാത്തിരുന്നു നിന്നെ
നീ ചാരേ വരൂ മുത്തേ
മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കടി ശിക്കടി ശിക്കലോ
ഓ മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കടി ശിക്കടി ശിക്കലോ
മക്കള മക്കള മക്കരക്കിളി
ഇക്കുലു മുക്കുലു ബോക്കരോ
ചോക്കരക്ക് ബോക്കരയ്ക്കൊരു
ശിക്കടി ശിക്കടി ശിക്കലോ
ശിക്കടി ശിക്കടി
ശിക്കടി ശിക്കടി
ശിക്കടി ശിക്കടി ശിക്കലോ