Choose a track to play
Single / Track
ഒന്നാം പടി മേലേ
നിൻ ഓമൽ പാദങ്ങൾ
മെല്ലെ പതിയുമ്പോൾ
ഉള്ളം നിറയുന്നു
ആകാശം പൂതൂകി
പൊന്നയ്യൻ ചിരിതൂകി
അയ്യപ്പാ അയ്യപ്പാ