Choose a track to play
Jump around jump around jump around now now
Jump around jump around jump around now now
Jump around jump around jump around now now
Jump around jump around jump around now now
നില്ല് നില്ല്
നില്ല് നില്ല് നില്ല് എൻ്റെ നീല കുയിലേ
എൻ്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളിപ്പാവാട പ്രായമുള്ള കുയിലേ
വെള്ളിമാനത്തെ പൂമുളം കുയിലേ
ഹേ ചാങ്ങ് ചക്കട ചക്ക ചാക്ക
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്കത്തമ്പ്രാട്ടീ
നില്ല് നില്ല് നില്ല് എൻ്റെ നീല കുയിലേ
എൻ്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളിപ്പാവാട പ്രായമുള്ള കുയിലേ
വെള്ളിമാനത്തെ പൂമുളം കുയിലേ
പഞ്ചമിക്കിളീ കൊഞ്ചെടി കൊഞ്ച്
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്കത്തമ്പ്രാട്ടീ
Spread out and scatter
ഏലേലോ ഏലത്തമ്മ ഏലത്തമ്മ തമ്മാ
തമ്മാ ഏലോ ഏലത്തമ്മ തമ്മാ ഏലോ തമ്മാ
ഊ യേ യേ
പെരുചൊല്ലി നീ എന്നെ തേടി വന്നുവെങ്കിൽ
നാടുചൊല്ലി ഞാൻ നിന്നെ സ്വന്തമാക്കുമല്ലോ
തുള്ളിമഞ്ഞുപോലെ നീ പുഞ്ചിരിച്ചു നിന്നാൽ
വെള്ളിലക്കിളുന്തുപോലെ നെഞ്ചിലേറ്റി നിൽക്കാം
കാറ്റുപോലെ മെല്ലെ നീ (ഹായീ ഈയോ)
മെയ് തലോടി നിന്നാലോ (ഓ യേ യേ യായീ)
ആറ്റുവഞ്ചി ഏറ്റി നിന്നെ പാട്ടിലാക്കി ഓടും
ചാങ്ങ് ചക്കട ചക്ക ചാക്ക
ജഗ്ഗ ജഗ്ഗ ജഗ്ഗ
ധിന ധിനക്ക് തക്കിട ധിത്താ ധിത്താ
ധിത്താം ധതീം ധതീം
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്കത്തമ്പ്രാട്ടീ
ധീംതതകിതാം ധീംതതകിതാം ധീംതതകിതാം ധിത്താം ധിത്താം
ധീംതതകിതാം ധീംതതകിതാം ധീം
ധീംതതകിതാം ധീംതതകിതാം
ധീംതതകിതാം ധീംതതകിതാം ധേംതതകിതാം ധിത്താം ധിത്താം
സ്വപ്നമെന്ന പീലിവീശി വട്ടമിട്ട് പറന്നാൽ
ഇഷ്ടമെന്ന കൂട്ടിലിട്ട് മുത്തമിട്ട് ഉറക്കാം
പൊക്കുവെയിൽ പൊന്ന് കൊണ്ട്
പൊട്ടു തൊട്ട് ഉണർത്താം
അന്തിനിലാ കോടി കൊണ്ട്
ദാവണികൾ നൽകാം
ദൂരെയങ്ങും പോകാതെ(പോകാതെ)
നീ എന്നെ വിട്ടുപോകാതെ(പോകാതെ)
പതിനാറിൻ പരുവത്തിൽ പതിവാണീ മോഹം
ഹേ ചാങ്ങ് ചക്കട ചക്ക ചാക്ക(ധീംതനാം ധീംതാം)
ധിന ധിനക്ക് തക്കിട ധിത്താ ധിത്താ(ധീം ധീം ധീം ധിത്താം)
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്കത്തമ്പ്രാട്ടീ
നില്ല് നില്ല് (ഓ ഓ ഓ യേ)
നില്ല് നില്ല് നില്ല് എൻ്റെ നീല കുയിലേ
എൻ്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളിപ്പാവാട പ്രായമുള്ള കുയിലേ
വെള്ളിമാനത്തെ പൂമുളം കുയിലേ
ഹേ ചാങ്ങ് ചക്കട ചക്ക ചാക്ക(തക്കിട തകധിമി ധിത്താം ധിത്താം)
ചെല്ല ചിറകടിച്ചൊരു താളം തുള്ള് (ധിത്താംത ധികിധിംതാം)
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്കത്തമ്പ്രാട്ടീ
നില്ല് നില്ല് നില്ല് എൻ്റെ നീല കുയിലേ
എൻ്റെ അനുരാഗ കരിമിഴി കുയിലേ
പുള്ളിപ്പാവാട പ്രായമുള്ള കുയിലേ
വെള്ളിമാനത്തെ പൂമുളം കുയിലേ
പഞ്ചമിക്കിളീ കൊഞ്ചെടി കൊഞ്ച്
ചെല്ല ചിറകടിച്ചൊരു താളം തുള്ള്
ചെല്ലപ്പൂ മറുകുള്ള മായക്കിളി
കാക്കത്തമ്പ്രാട്ടീ