Choose a track to play
അന്തിവിണ്ണിളമ്പിളിക്കല തിളങ്ങണുണ്ട് ചങ്ക് കൊട്ട് പാട് പൈകിളി
ഉറപ്പാണ് ഇടതുപക്ഷം
ഉറപ്പാണ് ജനഹിതം
ഉറപ്പാണ് കേരളം... ഉറച്ചിതാ മുന്നോട്ട്
നമ്മളെ നയിച്ചവർ ജയിക്കണം
തുടർച്ചയോടെ നാട്... വീണ്ടും ഉജ്വലിക്കണം
ഇടതുപക്ഷ ഭരണമിനിയുമെത്തണം
ജനത്തിനായ് ക്ഷേമ കാലം വീണ്ടും എത്തണം
സമധ പുലരും ഇനിയും ഇവിടെമാകെ
നന്മ എത്തും ഉറച്ചു മുന്നിലെത്തും
ഉറപ്പാണ് ഇടതുപക്ഷം
ഉറപ്പാണ് ജനഹിതം
ഉറപ്പാണ് കേരളം, ഉറച്ചിതാ മുന്നോട്ട്
പോരാട്ട ഭൂവിൽ ഏഴതൻ തോഴരായി
നോവിൻ വിയർപ്പിൽ ചിന്തിടും ചെന്നിണത്തിൽ
നാം നെയ്തതല്ലേ, ജീവനോ ചെങ്കൊടി
വാഴ് വേകിയോരോ നായകർ തീർത്തതിൽ
മാരിയിൽ വിരൽതൊടാത്ത വ്യാധിയിൽ
കരംപിടിച്ചു മുന്നിൽ നിന്നു കാത്ത നായകർ
തൊഴിൽ തന്നു കരുതലേകി ഊട്ടിയോ
മനുഷ്യ നോവു തൊട്ടറിഞ്ഞു കൂടെ നിന്നവർ
ഭരണം ഇടതു ഭരണം ഇവിടെ വീണ്ടും
ചങ്കിനുള്ളിൽ കെടാത്ത നന്മയുള്ളോർ
ഉറപ്പാണ് ഇടതുപക്ഷം
ഉറപ്പാണ് ജനഹിതം
ഉറപ്പാണ് കേരളം.ഉറച്ചിതാ മുന്നോട്ട്
ഉറപ്പാണ് ഇടതുപക്ഷം
ഉറപ്പാണ് ജനഹിതം
ഉറപ്പാണ് കേരളം.ഉറച്ചിതാ മുന്നോട്ട്