Choose a track to play

Single / Track
ആയുധമെടുക്കെടാ
ആയുധമെടുക്കെടാ
negativity
flowing through my enemies
feeling all my energy
flowing all the way
within me
Tears flowing
everybody wanna see me falling
down on my knees
neverever will you
ever see
സട കുടയണം
പട പൊരുതണം ഉടൻ
ജട സിരകളിൽ
ചുടു നിണം ഉടൻ
പൊടിയണം ഉയരണം
ഉടൽ ഇനി ഉടൻ
വിധി മൂടിയ തടവറ
ഉടയണം ഉടൽ
നിൻ്റെ വാക്കാണ്
ഇവിടെ ആയുധം
നിൻ്റെ നോക്കാണ്
ഇവിടെ ആയുധം
ഇനി ആളി കത്തും
തീയുധം
ഇതു വിധി തൊറ്റോടും
പോരാട്ടം
കദന കഥയുടെ
നാളുകൾ മറക്കാം
പ്രവർത്തി വലുതിനി
വാക്കുകൾ ചുരുക്കാം
ആയുധമെടുടാ
കേൾക്കുന്നുണ്ടോ
കേൾക്കുന്നുണ്ടോ
നീ കേൾക്കില്ല
പറയാൻ പോകുന്നതു
ഒരു രാജാവിൻ്റെ കഥ
ഈ പൃഥ്വിയാകെ
സ്വന്തമാക്കിയ
ഒരു നായകൻ്റെ വീരഗാഥ
feel me
lets Go
yeah
ഒറ്റപ്പെട്ടുമ്പോ മേലെ
എങ്ങു കേൾക്കും ആശരീരി
താണ്ടുവാൻ ഏറെയുണ്ട്
മുള്ളുകൾ നിറഞ്ഞ വീഥി
ലോകം എനിക്ക് നൽകുന്നതിൽ
എന്ത് കാവ്യ നീതി
ആൾക്കൂട്ടത്തിൽ ഒരുവൻ
സ്നേഹം കിട്ടാ സഹജീവി
ആരെ ഞാൻ കാണും
ആരോട് പങ്കു വൈകുമെൻ വ്യഥ
വേദന വെറും കടുത്തനാളുകൾക്കെന്നു വിട
നോവെൻ്റെ തോഴൻ ചങ്ങാത്തം
തീരുന്നില്ലെന്നാലും തരി പോലും തളരുന്നില്ല
തുടരണമിനിയും എൻ്റെ കഥ
നിർത്താതെ പതറാതെ പോരാടി
അങ്ങനെ ജീവിതമെൻ്റെ നേരെ നീട്ടി
രണ്ടാമതവസരം
ഈ കഥ പാടുപ്പാടും തലമുറ നിസ്സംശയം
വിജയമെങ്കിൽ സുവർണ്ണ ലിപിയിലെഴുതും അക്ഷരം
വീഴണ പൂവിൽ നിൻ്റെ പേരെയാ ഏഴുവിട
പുച്ഛ മുഖങ്ങളിലൊന്നും പോരു നീ മറക്കേണ്ട
നീ നിൻ്റെ വാക്കിലും നോക്കിലും പോക്കിലും ചെയ്തതിലും
അണുവിട പതറാതെ ആയുധമെടുക്കെടാ
ഇനിയീ ജീവിതം ഉയരും മേലെയോ
ചിറകും വീശിയോ ഒരു തേൻ പക്ഷിപ്പോൽ
മറയും നോവുകൾ, പുലരാൻ നാളകൾ
തുടരും നീയൊരേ യാത്രകൾ യാത്രകൾ
മനം, അതിൽ, ഒരേ
ആയുധമെടുടാ
മനം, അതിൽ, ഒരേ രണം
മനം, അതിൽ, ഒരേ രണം