Elige una pista para reproducir
ഏയ് ഏയ്
ഈ കാറ്റിലും നീരാറ്റിലും
നിന് കൂട്ടിലും മാഞ്ചോട്ടിലും
എന്തോ എന്തോ
പറയാന്‍ വയ്യാത്തൊരെന്തോ
ഈ കാറ്റിലും നീരാറ്റിലും
നിന് കൂട്ടിലും മാഞ്ചോട്ടിലും
എന്തോ എന്തോ
പറയാന്‍ വയ്യാത്തൊരെന്തോ
ചില നേരം മറന്ന്
എല്ലാം മറന്ന്
ചില നേരം എല്ലാം ഒന്നോർ ത്തോർ ത്തെടുത്തും
ചിലരെ വിളിച്ചും
ചിലർ ക്കു് എസ് എം എസ്
ചിലരെ വിളിക്കാതെയും
വെറുതേ ദിനം കഴിച്ചും
എല്ലാം മറന്ന് മറന്ന് മറന്ന്
സൺ ഡേയ്സ്
നിന്നെ കാത്തിരുന്ന സൺ ഡേയ്സ്
ഇന്നീ ചുമ രിനുള്ളില്‍ നീയും ഞാനും
മുഖം കറുത്തും കോര്‍ത്തും
കണ്‍തടം നിറയെ കണ്ടു