Elige una pista para reproducir
മം ഹം മം ഹം മ പ മ സ സ സ മം ഹം
മ മ പ മ നി പ പ പ മം ഹം
മ മ പ മ പ പ പ മം ഹം
മ മ പ മ രി പ സ മം ഹം
കണ്മണിയേ നിന്നെ കാതലിച്ചാലവൻ
കാതൽ കവികളിൽ മന്നവൻ താൻ
കാമിനിയിന്നാ മന്നവൻ ഞാൻ
ധീം തനനനന നാ ധിരനനന
വാ മദന വദനാ ആ
ധീം തനനനന നാ ധിരനനന
വാ മദന വദനാ ആ
വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായ് നീ വാ ആ ഹേയ്
നിന്നെ നോക്കിയിരുന്നാൽ
കോടി കാവ്യമെഴുതാം
നിൻ്റെ നൃത്തജതി ഞാൻ ജീവതാളമാക്കാം
നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനേ
കവിത നിൻ കവിജ്ഞനും രസികനും ഞാനേ
ധീം തനനനന നാ ധിരനനന
വാ മദന വദനാ ആ
വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായ് നീ വാ
മ പ മ സ സ നി സ നി നി പ
മ മ പ നി പ പ സ നി സ നി നി പ
മ മ പ മ പ പ സ സ നി സ നി നി പ
മ മ പ മ രി പ സ സനി സ ഗ രി സ
രി സ നി സ നി പ നി പ മ ഗ മ രി സ
കാലത്തിൻ താളിന്മേൽ
സ്വർണ്ണത്തിൻ നാരായത്താൽ
ആലേഖം ചെയ്തില്ലേ പ്രേമകഥ കഥാ
എതേതോ ജന്മങ്ങൾ മുൻപേ ഒന്നിച്ചോരല്ലേ നമ്മൾ
ഈ ബന്ധം നീളുന്നു വീണ്ടുന്നിതാ ഇതാ
കൈതൊട്ടാൽ കൽത്തൂണിൽ പോലും
തീരാത്ത സംഗീതം പെയ്യും
ചോളരാജ മണ്ഡപത്തിൽ നീയും
ചന്ദ്ര മോഹനാംഗരായി വന്നാൽ
മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി ഞാനേ
വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ(ആ )
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായി നീ വാ (ആ )
വസന്തമല്ലികേ മനസ്സു നിറയും
പ്രിയവസന്തമായ് നീ വാ(ആ )
കനകചിലമ്പേ നടനത്തിടമ്പേ
എനിക്കു സ്വന്തമായി നീ വാ(ആ )
നാനന്നാ നന്നിയെ നാനനന്നിയെ
പാപപപ്പെ പാപപപ്പെ പാപപപ്പേ പ്പേ പ്പേ (ആ )
പാപപപ്പെ പാപപപ്പെ പാപപപ്പേ പ്പേ പ്പേ പ്പേ (ആ )