Elige una pista para reproducir

അപ്പാ നമ്മടെ കുമ്പളത്തൈ
അമ്മേ നമ്മടെ ചീരകത്തൈ
കുമ്പളം പൂത്തതും കായ പറിച്ചതും
കറിയ്ക്കരിഞ്ഞതും
നെയ്യിൽ പൊരിച്ചതും
നീയറിഞ്ഞോ നീയറിഞ്ഞോ
കറുത്ത പെണ്ണേ കുഞ്ഞോളേ
നീയറിഞ്ഞോ നീയറിഞ്ഞോ
കറുത്ത പെണ്ണേ
അപ്പാ നമ്മടെ കുമ്പളത്തൈ
അമ്മേ നമ്മടെ ചീരകത്തൈ
ഉം ഉം
അപ്പനാണേ തെയ് വത്തിനാണേ
ഞാനാ കുറുക്കനല്ല വാലിടിച്ച്
അപ്പനാണേ തെയ് വത്തിനാണേ
ഞാനാ കുറുക്കനല്ല വാലിടിച്ച്
കന്നിമാസത്തിലെ ആയില്യം നാളില്‍
കുത്തരിച്ചോറ് പൊടിമണല്‍
ചാവേറും പോകുമ്പോഴീ വിളിയും
ചേലൊത്ത പാട്ട് കളമെഴുത്തും
അപ്പാ നമ്മടെ കുമ്പളത്തൈ