Elige una pista para reproducir
കുടജാദ്രിയില്‍ കുട ചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
കുടജാദ്രിയില്‍ കുട ചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
ഉം പ്രിയാ നീ വനികെ വാ
ഉം പ്രിയാ നീ വനികെ വാ
പ്രിയനാ നീയും ഞാൻ പൂർണിമാ
പ്രിയനാ നീയും ഞാൻ പൂർണിമാ
ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിന്നുമുണ്ടൊരു പ്രണയം
ഇല പച്ച പൂ മഞ്ഞ തഴുകിത്തലോടുന്ന
കാറ്റിന്നുമുണ്ടൊരു പ്രണയം
പൂത്തൊരാ പൂവിലെ തേന്‍
നുകരുന്നൊരു വണ്ടിന്
കുറുമ്പാണ് പ്രണയം
പൂവിനും സുഖമാണീ പ്രണയം
പൂവിനും സുഖമാണീ പ്രണയം
കുടജാദ്രിയില്‍ കുട ചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
കുയിലുകള്‍ മൈനകള്‍ മധുരമായ് മൂളുന്ന
പാട്ടിന്നുമുണ്ടൊരു പ്രണയം
ഈയിളം കുസൃതികള്‍ വികൃതിയായ്
പുണരുമ്പോള്‍ പ്രകൃതി
തന് ചുണ്ടിലും പ്രണയം
പുലരി തന് കണ്ണിലും പ്രണയം
പുലരി തന് കണ്ണിലും പ്രണയം
കുടജാദ്രിയില്‍ കുടചൂടുമാ
കൊടമഞ്ഞു പോലെയീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം
തഴുകുന്നു എന്നെ പുണരുന്നു
രാഗസാന്ദ്രമാണീ പ്രണയം