Elige una pista para reproducir

നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി
നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി
എന്തു രസമാണാ നാരങ്ങാ മുട്ടായി
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി
നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി
എന്തു രസമാണാ നാരങ്ങാ മുട്ടായി
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
കണ്ണാടി ചില്ലിൻ്റെ കൂട്ടിലിരിക്കും പരിപ്പുവട കണ്ടു നീ പണ്ട് ചോദിച്ചു
കയ്യിൽ ഒരെട്ടണ തുട്ടില്ലാഞ്ഞിട്ടന്ന് ഞാൻ അതു മേടിച്ചു തന്നില്ലേ ചക്കര തേനേ പാലേ ലീലേ
കണ്ണാടി ചില്ലിൻ്റെ കൂട്ടിലിരിക്കും പരിപ്പുവട കണ്ടു നീ പണ്ട് ചോദിച്ചു
കയ്യിൽ ഒരെട്ടണ തുട്ടില്ലാഞ്ഞിട്ടുംഅന്ന് ഞാൻ അതു മേടിച്ചു തന്നില്ലേ ചക്കര തേനേ പാലേ ലീലേ
പുട്ടും കടലയ്ക്കേം മേടിച്ചു തന്നത് ഒറ്റക്കിരുന്നു നീ തിന്നണ കണ്ടിട്ടും
കാണാത്ത മട്ടിൽ ഞാൻ വെള്ളമിറക്കി കടത്തിണ്ണേൽകുത്തിയിരുന്നില്ലേ ചക്കര തേനേ പാലേ ലീലേ
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങാ മുട്ടായി
നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി
എന്തു രസമാണാ നാരങ്ങാ മുട്ടായി
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
തട്ടുകടേൽ നിന്നും മുട്ട പുഴുങ്ങി ഞാൻ ഉണ്ടാക്കിയ ദോശ ഒക്കെ തട്ടി മുട്ടി നിന്ന്
തട്ടിയെടുത്തിട്ട് പട്ടിയെപ്പോലെന്നെ ആട്ടി പുറത്താക്കി പോയില്ലേ ചക്കര തേനേ പാലേ ലീലേ
തട്ടുകടേൽ നിന്നും മുട്ട പുഴുങ്ങി ഞാൻ ഉണ്ടാക്കിയ ദോശ ഒക്കെ തട്ടി മുട്ടി നിന്ന്
തട്ടിയെടുത്തിട്ട് പട്ടിയെപ്പോലെന്നെ ആട്ടി പുറത്താക്കി പോയില്ലേ ചക്കര തേനേ പാലേ ലീലേ
മാട്ടുപ്പെട്ടീൽ നിന്നും ഫോട്ടം പിടിക്കാനായി വന്നൊരു ചുള്ളനാം ചെക്കനെ കണ്ടപ്പോൾ
പെട്ടിയെടുത്തോണ്ടു ആ പൊട്ടൻ്റെ കൂടെ നീ പെട്ടെന്ന് പോയപ്പോ പൊട്ടിക്കരഞ്ഞു ഞാൻ തേനേ പാലേ ലീലേ
നാരങ്ങാ മുട്ടായി നാരങ്ങാ മുട്ടായി
ഞാൻ പണ്ടു മേടിച്ച നാരങ്ങ മുട്ടായി
നീ അന്ന് തിന്നൊരു നാരങ്ങാ മുട്ടായി
എന്തു രസമാണാ നാരങ്ങാ മുട്ടായി
ആരെല്ലാം നാരങ്ങമുട്ടായി തന്നാലും മേടിച്ചു തിന്നു നടക്കണ പെണ്ണാണ്
നീ എന്നറിഞ്ഞപ്പോൾ ഒത്തിരി ലേറ്റ് ആയി ഞാൻ ഒരു ഫൂളായി പോയില്ലേ ചക്കര തേനേ ലീലേ ചൂലെ
നാരങ്ങാ മുട്ടായി