Elige una pista para reproducir
Sencillo / Pista
കിളിയേ കിളിയേ
കിളിയേ കിളിയേ
മണി മണിമേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിനഴകേ
കിളിയേ കിളിയേ
മണി മണിമേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിനഴകേ
ഉയരങ്ങളിലൂടെ
പല നാടുകൾ തേടി
ഒരു കിന്നാരം മൂളും
കുളിരിൻ കുളിരേ
കിളിയേ കിളിയേ
മണി മണിമേഘത്തോപ്പിൽ
ഒരു മലർ നുള്ളാൻ പോകും
അഴകിനഴകേ
കിളിയേ കിളിയേ
കിളിയേ കിളിയേ