Elige una pista para reproducir
തെളു തേളെ പൂമാന പന്തലില്ലല്ലോ
അളിയാളി അണിയാലേ ഉഴുതുമാറിച്ചേ
മണ്ണിനെ മാറോടു ചേർത്തു പീടിച്ചേ
അന്യരില്ലാത്തൊരു കൂടും ചാമച്ചേ
ഉയിരിൻ്റെ ഉയിരിനെ കനലിൽ കോരുത്താ
കരു കാർന്നോന്മാരുടെ കനവല്ലേ നിനവിൽ
കാടോടു കടലോട് അരുമയായ് മാറീ
തോളോടു തോളിന്മേൽ ഒരുമാ പെരുത്തേ
കാർമുകിൽ ആടകൾ ആടിയുലഞ്ഞേ
ഒരു കുമ്പിൾ അലിവിൻ്റെ കനിവും ചോരിഞ്ഞേ
കുളിർക്കാറ്റിൻ വായ്ത്താരി താരാട്ടായ് മാറീ
കുനു കൂനു മുള വന്നേ തണു മണ്ണിൽ സൂര്യാ
അതിരറ്റ കൂട്ടിൻ്റെ കൂത്താട്ടും പാട്ടും
കുതി കൊണ്ടേ ഉണരുന്നോ ജീവാപ്പേരുമാൾ