Elige una pista para reproducir
പോരാമേ നിൻ കൂടെ
കാതങ്ങൾ ദൂരേ
മേഘങ്ങൾ പോലെ നാം
ചേരുന്നേ താനേ
ആനന്ദമേ, സർവ്വമാനന്ദമേ
ആനന്ദമേ, ആനന്ദമേ
പോരാമേ നിൻ കൂടെ
കാതങ്ങൾ ദൂരേ
മേഘങ്ങൾ പോലെ നാം
ചേരുന്നേ താനേ
ആനന്ദമേ, സർവ്വമാനന്ദമേ
ആനന്ദമേ, ആനന്ദമേ
ആനന്ദമേ, സർവ്വമാനന്ദമേ
ആനന്ദമേ, ആനന്ദമേ