Elige una pista para reproducir
നൂല് പോയ പട്ടം പോലെ കിറുങ്ങി ngan നടന്നപ്പോ
ആകെ മൊത്തം ലൈഫ് അങ്ങ് dark അടിച്ചു
പഞ്ചറായ വണ്ടിപോലെ ഒരു സൈഡil കിടന്നു njan
Total ആകെ sed അടിച്ചു
ഗ്യാസ് പോയ കുറ്റി പോലെ തുരുമ്പെടുത്തിരുന്നിട്ട് എല്ലാത്തിനും negative അടിച്ചു
Rent എടുത്തോടിച്ച ബൈക്കില് കറങ്ങുമ്പോ Police എന്നെ വട്ടം പിടിച്ചു
പക്ഷെ
ഒരു പെട്ടി എടുത്തു അതിൽ ഓട്ട ആക്കി njan
ആ പെട്ടി ഓട്ടോ ഒരു taxi ആക്കി njan
നൂല് പോയ പട്ടം പോലെ കിറുങ്ങി njan നടന്നപ്പോ
ആകെ മൊത്തം ലൈഫ് അങ്ങ് dark അടിച്ചു
പക്ഷെ പെട്ടി ഓട്ടോ ഓടിച്ചോടിച്ചോടിച്ചോടിച്ചോടിചിതാ ലൈഫ് അങ്ങ് പച്ച പിടിച്ചു
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ വൻ പൊളിയാ
ഒരു മാരക സംഭവമാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
കാറ്റു പോയ ബോൾ പോലെ ഒരു മൂലക്കിരുന്നു njan
വല്ലാതെ അങ്ങോട്ടു പൊടി പിടിച്ചു
മൂട് പോയ സജി പോലെ മോങ്ങിക്കൊണ്ട് നടന്നങ്ങു
വീട്ടുകാരെ വെറുപ്പിച്ചു njan
പക്ഷെ
കണ്ണാടി നോക്കി ഒന്നു ഗ്ലാമർ ആക്കി njan
ആ ഗ്ലാമറും എടുത്തു മൂന്നാറിൽ പോയി njan
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ വൻ പൊളിയാ
ഒരു മാരക സംഭവമാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
അത് പോയി ഇത് പോയി കൂട്ടിലുള്ള കിളി പോയി
ഗ്യാസ് പോയ കുറ്റി പോയി ആകെ ഉള്ള മൂട് പോയി
കാറ്റു പോയി കാശു പോയി വീട്ടിലുള്ള വില പോയി
നാട്ടിലുള്ള പേര് പോയി ആകെയുള്ള range പോയി
ഫോൺ പോയി PUBG പോയി ആകെയുള്ള പണി പോയി
ഏലാം പോയി കോപ്പ് അണ്ണാന്റെ **** പോയി
കയ്യിലാണ് കാശുമില്ല ബാങ്ക് ബാലൻസ് ഒന്നുമില്ല
ആകെയുള്ള പെണ്ണുമെന്നെ തേച്ചൊട്ടിച്ചു
വീട്ടിലാണേ value ഇല്ല നാട്ടിലാണെ പുല്ലു വില
Scene മൊത്തം ഡാർക്ക് അടിച്ചു
ഒരു സൈഡ്il കടലും
കരയിൽ ചെന്നാൽ ഡെവിൾ ഉം
വഴി സൈഡ്il കിടപ്പും
വഴി മുട്ടിയ ജീവിതവും
നൂല് പോയ പട്ടം പോലെ കിറുങ്ങി njan നടന്നപ്പോ
ആകെ മൊത്തം ലൈഫ് അങ്ങ് dark അടിച്ചു
പക്ഷെ
പുതിയൊരു ചാനൽ നൈസ് ആയി തുടങ്ങി njan യൂട്യൂബ് ഇൽ trend അടിച്ചു
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ വൻ പൊളിയാ
ഒരു മാരക സംഭവമാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ
Entaliya നീ വൻ പൊളിയാ
ഒരു മാരക സംഭവമാ
Entaliya നീ കോല മാസ്സ് ആ
ഒരു കിടിലൻ സെറ്റപ്പാ