Elige una pista para reproducir
അ അ
അ അ
അ അ
അ അ
ജലലീല
ജലലീല
ജലലീല
രാഗയമുന ജലലീല
രാധാമാധവ ലീല
ലോകമിന്നൊരു പ്രമദവനം
രാസകേളീ നടനവനം
നടനവനം
കണി കണി വിഷുക്കണി
കല്യാണ മലർക്കണി
കണ്ണിലും കരളിലും
പൊൻ പൂക്കണി
കണി കണി വിഷുക്കണി
കല്യാണ മലർക്കണി
കണ്ണിലും കരളിലും
പൊൻ പൂക്കണി
അനുദിനമനുദിനമാശകൾ
കൊളുത്തിടും
ആയിരം തിരിയിട്ട മേടക്കണി
മേടക്കണി
അനുദിനമനുദിനമാശകൾ
കൊളുത്തിടും
ആയിരം തിരിയിട്ട മേടക്കണി
മേടക്കണി
കളിചിരി കളിചിരി
കൈയ്യിൽ പൂത്തിരി
കാനനച്ചോലയ്ക്കു
പൊട്ടിച്ചിരി
അനുപദം അനുപദം
ആനന്ദ ലഹരി
താരുണ്യ സങ്കല്പ മധുലഹരി
പുതുമഴ പുതുമഴ പൂമഴ
മനസ്സിൽ തേന്മഴ
സ്വപ്നങ്ങൾ നീർത്തുന്ന പീലിക്കുട
പുതുമഴ പുതുമഴ പൂമഴ
മനസ്സിൽ തേന്മഴ
സ്വപ്നങ്ങൾ നീർത്തുന്ന പീലിക്കുട
മുള്ളിൻ്റെ മുനയും മുല്ലപ്പൂവാക്കും
മല്ലികാബാണൻ്റെ മലർമെത്ത
മുള്ളിൻ്റെ മുനയും മുല്ലപ്പൂവാക്കും
മല്ലികാബാണൻ്റെ മലർമെത്ത
രി സ നി പ മ പ രി മ
പ മ രി സ രി നി സ രി
സ രി മ പ നി രി മ പ നി രി
രി സ നി രി സ പ മ പ മ പ സ
രാഗയമുന ജലലീല
രാധാമാധവ ലീല
ലോകമിന്നൊരു പ്രമദവനം
രാസകേളീ നടനവനം
രാഗയമുന ജലലീല
രാധാമാധവ ലീല
ലോകമിന്നൊരു പ്രമദവനം
രാസകേളീ നടനവനം
നടനവനം