Elige una pista para reproducir
(MHR'ഏഹ്)
(പോയെടാവിടുന്ന്)
ഓടണ്ടാ കാണ് ഇതിപ്പോ കാണാനെന്തൊരു ചേല്
പൊടുക്ക് മാറി നിക്ക് ഞാനാ മുന്തിരിച്ചാറ്
പെയ്യല്ലേ കാണുന്നുണ്ടന്റെ മോത്തുന്നു'മയക്കാറ്
പച്ചപ്പാവം നടിച്ച് നിന്നിട്ടും വാങ്ങണ്ട പതിനാറ്
തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേകുഞ്ഞേ പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ പടി പടിയായല്ലേ
നിലം മറന്നാടല്ലേ പിടിവിട്ടുംമാടല്ലേ
ലല്ലല്ല ലാ
ലല്ലല്ല ലാ
ലല്ലല്ല ലാ
തല്ലല്ലേ ലാ തല്ലല്ലേ ലാ തല്ലല്ലേ ലാ ലാ
തല്ലല്ലേ ലാ തല്ലല്ലേ ലാ തല്ലല്ലേ ലാ ലാ
തല്ലല്ലേ ലാ തല്ലല്ലേ ലാ തല്ലല്ലേ ലാ ലാ
തല്ലല്ലേ ലാ തല്ലല്ലേ ലാ തല്ലല്ലേ ലാ ലാ
മാനേ തേനേ ഞാനല്ലേ
മാനേ തേനേ ഞാൻ
മാനേ തേനേ ഞാനല്ലേ
മാനേ തേനേ
Emzi ന്റെഒക്കെ കയ്യ് പുടിച്ചപ്പോ
ആരും കാണാതോന്റെ കണ്ണ് നിറഞ്ഞു
I was in a bad mood like an old school boy late 90's
മറന്നു പോവുമ്പം ഓർത്തു വെക്കാനായി
കാലം മുറിച്ച മുറിവുണ്ട്
അതിൽ മരണം വരെ ഞാൻ മലക്കുകൾക്കായി
മാറ്റി വെച്ച മരമുണ്ട്
Mm, let me tell you slow down boy
കഥ പറഞ്ഞോ
Back to your home brother-man
നോക്കി തിരിഞ്ഞോ
They can see your rap talk dawg
Keep it on a low
What goes up one day
Must come down
ഓടണ്ടാ കാണ് ഇതിപ്പോ കാണാനെന്തൊരു ചേല്
പൊടുക്ക് മാറി നിക്ക് ഞാനാ മുന്തിരിച്ചാറ്
പെയ്യല്ലേ കാണുന്നുണ്ടന്റെ മോത്തുന്നു'മയക്കാറ്
പച്ചപ്പാവം നടിച്ച് നിന്നിട്ടും വാങ്ങണ്ട പതിനാറ്
ഓഹോ-ഹോ
ഓഹോ-ഹോ
ഓഹോ-ഹോ
ഓഹോ-ഹോ
തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേകുഞ്ഞേ പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ പടി പടിയായല്ലേ
നിലം മറന്നാടല്ലേ പിടിവിട്ടുംമാടല്ലേ
തന്തപ്പുടി മാറുന്നേ, കുട്ടിക്കളിയാകുന്നേ
വലുതാണേകുഞ്ഞേ പേടിച്ചിട്ട് മാറല്ലേ
ഇതൊക്കൊരു ഹാലല്ലേ പടി പടിയായല്ലേ
നിലം മറന്നാടല്ലേ പിടിവിട്ടുംമാടല്ലേ