സ്വയം മറന്നുവോ
പ്രിയങ്കരങ്ങളേ
നിറങ്ങൾ പാടുമീ
നിറഞ്ഞ വേളയിൽ
അകലെയേതോ
നീർച്ചോലയിൽ
കാലം നീരാടിയോ
സ്വയം മറന്നുവോ
പ്രിയങ്കരങ്ങളേ
നിറങ്ങൾ പാടുമീ
നിറഞ്ഞ വേളയിൽ
കണ്ടൂ കണ്ടറിഞ്ഞൂ
കരളിനൊരു നൊമ്പരം
കണ്ടൂ കണ്ടറിഞ്ഞൂ
കരളിനൊരു നൊമ്പരം
കൂടെയെത്താത്ത
കുഞ്ഞായിരുന്നൂ
പോയ ജന്മങ്ങളിൽ
മാനസങ്ങൾ
ഒന്നാകുമെങ്കിൽ
മധുരം ജീവിതം
സ്വയം മറന്നുവോ
പ്രിയങ്കരങ്ങളേ
നിറങ്ങൾ പാടുമീ
നിറഞ്ഞ വേളയിൽ
അകലെയേതോ
നീർച്ചോലയിൽ
കാലം നീരാടിയോ
സ്വയം മറന്നുവോ
പ്രിയങ്കരങ്ങളേ
നിറങ്ങൾ പാടുമീ
നിറഞ്ഞ വേളയിൽ
പൂവിൻ താളിലൂറും
മഞ്ഞു കണമാകുവാൻ
പൂവിൻ താളിലൂറും
മഞ്ഞു കണമാകുവാൻ
മഞ്ഞു നീരിൻ്റെ
മാർച്ചൂടു നൽകാൻ
മൗനം മോഹങ്ങളായ്
മോഹമേതോ
വ്യാമോഹമേതോ
ഉലകിൽ നാടകം
സ്വയം മറന്നുവോ
പ്രിയങ്കരങ്ങളേ
നിറങ്ങൾ പാടുമീ
നിറഞ്ഞ വേളയിൽ
അകലെയേതോ
നീർച്ചോലയിൽ
കാലം നീരാടിയോ
സ്വയം മറന്നുവോ
പ്രിയങ്കരങ്ങളേ
നിറങ്ങൾ പാടുമീ
നിറഞ്ഞ വേളയിൽ