മാണിക്ക്യ ചിറകുള്ള മാറത്ത് കുറിയുള്ള
വായാടി പക്ഷിക്കൂട്ടം വന്നുപോയ്
കാടൊന്നു കാണാനായി കൂടൊന്നു കൂട്ടാനായ്
ആകാശപ്പുഴ നീന്തി കുതിച്ചുപോയ്
കണ്ടു മലനിരാ
കണ്ടു താഴ്വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും
ഹോയ് തന്തിനാ താനേ താനാനേ
തന്തിനാ താനിന്നാനി നാനാനേ