Elige una pista para reproducir
Sencillo / Pista
തക താര തെയ് തെയ്
തെയ് തെയ് താരോ
താര തെയ് തെയ് തെയ് താരോ
തക താര തെയ് തെയ്
തെയ് തെയ് താരോ
താര തെയ് തെയ് തെയ് താരോ
ഉള്ളം തുടിക്കണ് കണ്ണ് തിരയണ്
ചെമ്പാവ് ചോപ്പുള്ള പെണ്ണാണ്
പെണ്ണാണ്
അ കണ്ണാണ്
അ ചേലാണ്
കാത് കാതോർക്കണ് ചോട് ചാഞ്ചാടണ്
പുഞ്ചിരി ചാന്തിട്ട പെണ്ണാണ്
പെണ്ണാണ്
അ കണ്ണാണ്
എന്ത് ചേലാണ്
കന്നി നിലാവിൻ്റെ വെട്ടം വിതറണ
കിന്നാരം തൂവണ ചിരിയാണ്
ചിരിയാണ്
മിന്നാണ്
അഴകാണ്
കാറ്റിലിളകണ കാക്കാത്തിപൂവിൻ്റെ
പട്ടിഴ നീല നിറവാണ്
നീയാണ്
പൊന്നാണ്
തേനാണ്
ഇന്നീ മാരനിവനോ കാത്തിരിക്കണ
മാടപ്രാവൊത്ത പെണ്ണാണ്
തക താര തെയ് തെയ്
തെയ് തെയ് താരോ
താര തെയ് തെയ് തെയ് താരോ
തക താര തെയ് തെയ്
തെയ് തെയ് താരോ
താര തെയ് തെയ് തെയ് താരോ
വിണ്ണാണ് മണ്ണാണ്
പൂവാണ് മണമാണ്
കാവാണ് കാറ്റാണ്
കാവിലെരിയണ തീയാണ്
കാവിലെരിയണ തീയാണ്
ഇന്നീ മാരനിവനോ കാത്തിരിക്കണ
മാടപ്രാവൊത്ത പെണ്ണാണ്
തക താര തെയ് തെയ്
തെയ് തെയ് താരോ
താര തെയ് തെയ് തെയ് താരോ
തക താര തെയ് തെയ്
തെയ് തെയ് താരോ
താര തെയ് തെയ് തെയ് താരോ