Elige una pista para reproducir
ഇണ്ട്
ഉള്ളിന്റുള്ളിലിണ്ട്
മിണ്ടാൻ കൊതിക്കിന്നതിണ്ട്
പണ്ടേ
പാത്തു വച്ചതിണ്ട്
കാണാണ്ട് പോയ്പോയതിണ്ട്
നോവില്ലാണ്ടിരിക്കാൻ നേരുള്ളതാന്ന്
മിണ്ടാണ്ടിരിക്കാൻ കയ്യണ്ടതാന്ന്
പോകാണ്ടിരിക്കാൻതോന്നണ്ടതാന്ന്
പണ്ടേ പാത്തു വച്ചതിണ്ട്
കേക്കാണ്ട് പോയ് പോയതിണ്ട്
ചിരിയായ് ഇരിക്കാൻ ഇള്ളോരു പാട്
മായാണ്ടിരിക്കാൻ കാണും കനാവ്
നേരായിരിന്നാൽ തീരുന്നതാന്ന്
ഇല്ലാത്തതാന്ന് കാണാത്തതാന്ന്
ഉള്ളോട് കൊണ്ടോവ്ന്ന്
ഇല്ലാത്തതാന്ന് കാണാത്തതാന്ന്
കൊല്ലുന്നൊരോരാക്ന്ന്
ഓതുന്ന വാക്കെല്ലാം കാണുന്നേനെ
അടക്കി പിടിക്കാൻ പറഞ്ഞു
അത് ഇല്ലാത്തതാണെന്ന് ചൊന്നു
ഇണ്ട്
ഉള്ളിന്റുള്ളിലിണ്ട്
അറിയാണ്ട് പോയ്പോയതിണ്ട്
നോവില്ലാണ്ടിരിക്കാൻ
ഇള്ളോര് പാട്
ചിരിയായ് ഇരിക്കാൻ
ഇള്ളോരു പാട്
ഞാനില്ലാണ്ടിരുന്നാ തീരുന്നതാന്ന്
ഇല്ലാത്തതാന്ന് ഇല്ലാത്തതാന്ന്
ഉം ഉം