Elige una pista para reproducir
Sencillo / Pista
2023-ൽ വാങ്ങിയവിവോ ഫോൺ,
അടുത്ത ദിവസം തന്നെ warning tone,
"Motherboard issue" screen-ൽ എഴുതും,
Service centre പറയും - "No problem!"
Customer care-ലേക്ക് call ചെയ്താൽ hold,
സത്യം പറയാൻ ആരുമില്ല bold,
Warranty paper മാത്രം gold,
User story അവർക്ക് old.
System hang - justice pending,
Update വന്നാൽ trouble sending,
Truth പറയുമ്പോൾ call ending,
Consumer voice - never ending!
Update വന്നാൽ VIVO phone freeze,
Service centre-ൽ മാത്രം fees,
33,000 പറയുന്നീസ്,
Solution ഒന്നുമില്ല - just "please"!
NFC on-off ആയി screen കളിക്കും,
Touch issue എന്ന് blame തരും,
Truth പറഞ്ഞാൽ ignore ചെയ്യും,
Responsibility ആരും എടുക്കില്ല!
System hang - justice pending,
Update വന്നാൽ trouble sending,
Truth പറയുമ്പോൾ call ending,
Consumer voice - never ending!
ഭരണഘടന ഇവിടെ ബാധകമല്ലേ?
അവകാശം ചോദിക്കാൻ പാടില്ലേ?
സത്യം പറഞ്ഞാൽ കേൾക്കില്ലേ?
നമ്മുടെ ശബ്ദം നിർത്താൻ പറ്റില്ലേ!
വിവോ Phone തകരാം - ശബ്ദം തകരില്ല,
Service നിൽക്കും - പ്രതിഷേധം നിൽക്കില്ല,
Technology മാറാം - നീതി മാറില്ല,
Consumer voice - ഒരിക്കലും നിശബ്ദമാവില്ല.