Elige una pista para reproducir
Now listening to Moneyverse Records
(നടക്കടോ അങ്ങോട്ട്)
Turn up the bass, motherfucker
എന്താണ്ടാ ചെങ്ങായി ഇപ്പൊ മലബാറില്‍
നല്ല വമ്പുള്ള ചെന്നായ് ഉണ്ട് തറവാട്ടില്‍
മുണ്ടിട്ടു നടന്നൊരാ ദുനിയാവില്
പലതിണ്ട് ഇപ്പൊ പറയാനായി
ഹായ്
നേരാ കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
നേരാ കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
കലകൊണ്ട് മറിയും
പണത്തിന്റെ വരവ്
ചിരിച്ചോണ്ട് പലരും
അടുത്തത് പതിയെ
കനലിനു പുറമേ
ചുവടുകൾ അമരെ
ഭയമിതു മറയെ
വാശി പിടിച്ചങ്ങു വരുവാണോ?
നിന്റെ കയ്യും കാലും കെട്ടി കൂട്ടി
മേലനങ്ങല് കണക്കാണോ?
പിന്നെ എങ്ങനങ് കീശേലാക്കും (cash, cash)
Hate കൂടി കൂടി വരുവാണോ?
അതോ കഴപ്പൊക്കെ നിനക്കിന്നു പതിവാണോ?
പതിവില്ലേൽ പറ സുഖമാണോ?
ഓടി ചാടി കൂട്ടി കേറി പടമാവണോ?
Shloki get that ching ching ready
കണക്കിന് പലതിണ്ട് തീർക്കാനായി
Lokey feelin like a king already
പടവെട്ടി പടവെട്ടി പിടിക്കാനായ്
എന്താണ്ടാ ചെങ്ങായി ഇപ്പൊ മലബാറില്‍
നല്ല വമ്പുള്ള ചെന്നായ് ഉണ്ട് തറവാട്ടില്‍
മുണ്ടിട്ടു നടന്നൊരാ ദുനിയാവില്
പലതുണ്ട് ഇപ്പൊ പറയാനായി കടലാസ്സില്‍
നേരാ കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
കലകൊണ്ട് മറിയും
പണത്തിന്റെ വരവ്
ചിരിച്ചോണ്ട് പലരും
അടുത്തത് പതിയെ
കനലിനു പുറമേ
ചുവടുകൾ അമരെ
ഭയമിതു മറയെ
ആഹാ, കലകൊണ്ട് മറച്ചത് പലത്
കൊണ കൊണ കൊണക്കണ ചെറു ചിലര്‍
മലനാട്ടിൽ പൊരുതണ മൊതല്
മനം അത് തകരാതെ പൊരുത്
പണത്തിന്റെ മണം എടുക്കുമ്പോൾ
അടുക്കുന്ന പറവയെ ചിറകൊടിച്ചടുപ്പത്തിടും
അത് കണ്ട് നീ കൊടിപിടിച്ചു അടുക്കുമ്പോൾ
കടുപ്പത്തിൽ ഒരു കടി പൊതിഞ്ഞെടുക്കും
തെക്കും വടക്കും നോക്കി നിക്കുന്ന നേരം
നിന്റെ neck ഇൽ ചുവടുവച്ചു മെല്ലെ (മെല്ലെ)
തക്കം പതുങ്ങി നോക്കി നിക്കുന്ന നേരം
നിന്റെ പത്തായം കത്തിച്ചു മെല്ലെ
നേരാ കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
നേരാ
Yo, want anotha one, run back that tune there
Bumboclaat (bruh, bruh, bruh, bruh)
നേരാ കണക്കിനു കായ് വരും
ചേലായ് ചമഞ്ഞുള്ള തോഴികളും
പായാനായ് രണ്ട് R-റുകളും
ഏഴുലകം കീഴെ വരും
പുതുമഴയില്‍ മുളച്ചുള്ള കളകൾ
നടപ്പില്‍ മനസ്സിലെ പെരും പുലികൾ
ദൂരെ തണലത്ത് മൊതലാളി ചമഞ്ഞിട്ട്
നനയാണ്ട് വല വീശും കുരു നരികൾ
കള പറിച്ചതും നനച്ചതും വെതച്ചതും
നടു വെട്ടി പണിഞ്ഞതും കര കയറാൻ
പണി മൊടക്കണ്ടാ കരക്കമ്പി പരത്തണ്ടാ
ഉരുക്കിന്റെ മനം മതി ഉയരെ വരാൻ
നേരാ