Elige una pista para reproducir
Sencillo / Pista
എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ...
മറ്റാരാരും കാണാതെന്നോടെന്തോ മെല്ലെ ചൊല്ലാനില്ലേ...
നിന്നെ കാണും നേരത്തേതോ, മോഹം താനേ ചൂളം മൂളുന്നോ...
പറയൂ അതിലുള്ള രസം...
അറിയില്ല പറഞ്ഞുതരാൻ...
ഇടനെഞ്ചിനിതെന്തു സുഖം...
ഇളമഞ്ഞു പൊതിഞ്ഞതുപോൽ

എൻ കനവിലുണരും അലസമലസം നിൻ കളമൊഴിയോ...
നിൻ കരളിലൊഴുകും കളിചിരികളിൽ എൻ നറുമൊഴിയോ...
മൊഴി മൊട്ടുകളേ മലരാവുകയോ...
മലരല്ലികളേ മധു ചൂടുകയോ...
ഈ നേരം വന്നാൽ ഉള്ളിന്നുള്ളിൽ ഞാനാണോ...
എന്താണെന്നെന്നോടൊന്നും
ചോദിക്കല്ലേ ചോദിക്കല്ലേ...
മറ്റാരാരും കാണാതെ
ന്നോടെന്തോമെല്ലെ ചൊല്ലാനില്ലേ...
നിന്നെ കാണും നേരത്തേതോ, മോഹം താനേ ചൂളം മൂളുന്നോ...
പറയൂ അതിലുള്ള രസം...
അറിയില്ല പറഞ്ഞുതരാൻ...
ഇടനെഞ്ചിനിതെന്തു സുഖം...
ഇളമഞ്ഞു പൊതിഞ്ഞതുപോൽ
നിൻ മിഴിമുനകളോ ഒഴുകുമലയായ് എൻ തളിരുടലിൽ
എൻ പ്രണയമധുരം തഴുകി മഴയായ് നിൻ ചൊടിയിണയിൽ...
മൃദുചുംബനമോ കുളിരാവുകയോ
പകരം തരുവാൻ കൊതികൂടുകയോ
ഈ നാളിൽ നീയും ഞാനും ചേരും ചേലാണോ...
എന്താണെന്നെന്നോടൊന്നും ചോദിക്കല്ലേ ചോദിക്കല്ലേ...
മറ്റാരാരും കാണാ
തെന്നോടെന്തോമെല്ലെ ചൊല്ലാനില്ലേ...
നിന്നെ കാണും നേരത്തേതോ, മോഹം താനേ ചൂളം മൂളുന്നോ...
പറയൂ അതിലുള്ള രസം...
അറിയില്ല പറഞ്ഞുതരാൻ...
ഇടനെഞ്ചിനിതെന്തു സുഖം...
ഇളമഞ്ഞു പൊതിഞ്ഞതുപോൽ