Elige una pista para reproducir

Sencillo / Pista
ഏ റംസാൻ നിലാവൊത്ത പെണ്ണ്
ആആനാ ആ
നനന ന നാനന നനന ന നാനന
നനന ന നാനന നനന ന നാനനനന
റംസാൻ നിലാവൊത്ത പെണ്ണല്ലേ
രംഗീലപ്പെണ്ണല്ലേ
റംസാൻ നിലാവൊത്ത പെണ്ണല്ലേ
രംഗീലപ്പെണ്ണല്ലേ
തങ്കക്കിനാവിൻ്റെ കസവല്ലേ
കല്യാണപ്പെണ്ണല്ലേ
ഏഴാം കടലിൻ്റെ അക്കരെ നിന്ന്
വന്നേ പെണ്ണേ പൂമാരൻ
റംസാൻ നിലാവൊത്ത പെണ്ണല്ലേ
രംഗീലപ്പെണ്ണല്ലേ
തന ധിര്‍ താന ധിര്‍ താന തന ധിര്‍ താന
തന ധിര്‍ താന ധിര്‍ താന തന ധിര്‍ താന
തന ധിര്‍ താന ധിര്‍ താന തന ധിര്‍ താന ഹോ (കിട് താ താകിട്)
मिलकर गाई खुशियाँ
मनाई डोली बजाते हो
नाचे मोरी सैयाँ
ഹോ ഹേ ഏ
ഹോ ഹോ ഹോ ഹോ
കണ്ടിട്ടും കണ്ടിട്ടും ഒളിച്ചൊന്നു കാണാൻ
കൊതിക്കണ കടക്കണ്ണ്
പെണ്ണിൻ മയ്യിട്ട കള്ളക്കണ്ണ്
മാനസ മൈനയെ മനസ്സില്‍ നിനച്ച്
മയങ്ങണ് മണവാളൻ
പുഞ്ചിരി നിറയെ പൂവമ്പ്
നിൻ ഖൽബിലു നിറയെ കുളിരമ്പ്
അടക്കം പറയണ പൂങ്കാറ്റിൽ
നല്ലത്തറു മണക്കണ കല്യാണം
ഇന്നാണല്ലോ കല്യാണം
റംസാൻ നിലാവൊത്ത പെണ്ണല്ലേ
രംഗീലപ്പെണ്ണല്ലേ
ഏ ഏ ഏ ഏ
ഹേ ദിൽറുബാ ഹേ ദിൽറുബാ
ഹേ ദിൽറുബാ ഹേ ദിൽറുബാ
ഹേ ദിൽറുബാ ഹേ ദിൽറുബാ
ഓ ഓ ഓ
കിങ്ങിണിത്തുമ്പിയെ പിടിക്കണ പ്രായം
കഴിഞ്ഞെടീ കുട്ടിക്കുരുവീ
പ്രായം കഴിഞ്ഞെടീ ചിട്ടിക്കുരുവീ
പൊട്ടാസു പൊട്ടിച്ചു നടന്നൊരു കാലം
കഴിഞ്ഞെടീ മൊഹബത്തിൻ കണ്ണേ
ഇന്നിനി രാവിൻ മണിയറയിൽ
അമ്പിളിമാമൻ വരുമല്ലോ
അറബിക്കഥയുടെ മഞ്ചലിലേറി
രാജകുമാരൻ വരുമല്ലോ
ഇന്നാണല്ലോ കല്യാണം
റംസാൻ നിലാവൊത്ത പെണ്ണല്ലേ (ആഹാ)
രംഗീലപ്പെണ്ണല്ലേ (ആഹാ)
തങ്കക്കിനാവിൻ്റെ കസവല്ലേ
കല്യാണപ്പെണ്ണല്ലേ
ഏഴാം കടലിൻ്റെ അക്കരെ നിന്ന്
വന്നേ പെണ്ണേ പൂമാരൻ
റംസാൻ നിലാവൊത്ത പെണ്ണല്ലേ
രംഗീലപ്പെണ്ണല്ലേ