Elige una pista para reproducir

Sencillo / Pista
ഷൂഫിലേയ് യേ ഹബീബി
നസ്റാത്തി വാ ഖമാലീ
ഹവയാത്തി വ ഷെഹാവാദി
ലേയ്സത്ത് ലക് ലീ ദഹക്മി
Got views from the beach, so pretty
Attitude independent, big city
I grind so, I got big cheques
I'm Young, rich, luxury
ഒരു ഫ്ലോയിൽ സ്ക്രോളിൽ നേരം പോകും പോക്കിൽ പെട്ടോനാണേ
യാ ഇലാഹി പാസാക്കി തന്നോണേ ഹാജത്ത്
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നോളാം
നൈസായ് നിന്നെ കണ്ടോളാം
ങാ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിലറിഞ്ഞോളാം
പിന്നെ എൻ്റുള്ള് തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടോളാം
Kerala to the gulf, yo, I got the spotlight on me
Came with a dream and secured my spot
Top of the Burj, yo, money's the mood
Got you hungry for a taste like you cooking my food
Taking my time, waiting on ya, into the wild, rating on ya
Sinister mind, lover girl monopolize, run the world
Locking it down, wearing a crown Shackle my wings, wearing it down
They're never gonna change this girl, bad bougie
അള്ളാണെ നിന്നേ കണ്ടാൽ
മോരും കാച്ചി തേങ്ങാച്ചോറിൽ
ബീഫും കൂട്ടി പപ്പടമോടെ കഴിച്ചു കഴിഞ്ഞ്
സേമിയ പായസം തന്നൊരു കിക്കിൽ
കണ്ടൊരു നിന്നെ പോലെ തന്നേ
Riding waves, comin with the heat
Followers, they don't see me
Got my boats and jet skis
Tigress looking for my next meal
വണ്ട് പറക്കണ കാത്
തുള്ളി തെറിക്കണ മൈൻഡ്
പല്ല് പുളിക്കണ ചില്ല്
പറപറക്കണ വൈബ്
മനതാരിൽ മാരിക്കാറിൽ
മഴവില്ലെറിയും ട്രിപ്പിൽ സെറ്റായ്
യാ ഇലാഹി ഓണാക്കീ
തന്നോണേ താഖത്ത്
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നോളാം
നൈസായ് നിന്നെ കണ്ടോളാം
ങാ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിലറിഞ്ഞോളാം
പിന്നെ എൻ്റുള്ള് തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടോളാം
കണ്ണിൽ പെട്ടോളേ
ഞാൻ സൈഡിൽ നിന്നോളാം
നൈസായ് നിന്നെ കണ്ടോളാം
ങാ പുറകെ വന്നോളാം
പേര് പറഞ്ഞോളാം
നിന്നെ നേരിലറിഞ്ഞോളാം
പിന്നെ എൻ്റുള്ള് തുറന്നോളാം
മെല്ലെ നെഞ്ചിൽ പെട്ടോളാം