Elige una pista para reproducir
കയ്യിൽ കയറായ് കരിംപോത്തിൻ പുറത്ത്
കണ്ണുരുട്ടി മണ്ണിളക്കി കാലൻ വരുന്നേ
തീ നരകത്തിൽ നിന്നെ കെട്ടി വലിക്കാൻ
നേരോം കാലോം നോക്കാതെ കാലൻ വരുന്നേ
കാലാ പെരും കാലാ പിന്നെക്കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ
ഈ ലോകം ജോറാണമ്പംമ്പംമ്പമ്പോ
ആ ലോകം ബോറാ ഞങ്ങളില്ലേ
കണ്ണീരും കൈയ്യാണേലും
എന്നാളും നോവാണേലും
എല്ലാരും ഒന്നല്ലേലും കൊള്ളാം ജീവിതമിങ്കൽ
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ
ഇമ്മിണി നല്ലൊരു ജീവിതമധുരമിതി
ങ്ങനെയിങ്ങനെ നമ്മളൊരാറടി
മണ്ണിലൊതുക്കുവതെന്തിനെടോ
കാലാ പെരും കാലാ പിന്നെക്കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ
ഈ ലോകം ജോറാണമ്പംമ്പംമ്പമ്പോ
ആ ലോകം ബോറാ ഞങ്ങളില്ലേ
കണ്ണീരും കൈയ്യാണേലും
എന്നാളും നോവാണേലും
എല്ലാരും ഒന്നല്ലേലും കൊള്ളാം ജീവിതമിങ്കൽ
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ
ഇമ്മിണി നല്ലൊരു ജീവിതമധുരമിതി
ങ്ങനെയിങ്ങനെയിങ്ങനെ നമ്മളൊരാറടി
മണ്ണിലൊടുക്കുവതെന്തിനെടോ
ചെന്തീ പോലൊരു മാലാഖ
സ്വർഗ്ഗത്തിൽ കൊണ്ടുപോകാൻ വിളിച്ചാലോ
നാളത്തെ വണ്ടിക്ക് വന്നോളാമെന്ന്
കള്ളം പറഞ്ഞ് നമ്മ മെല്ലെ മുങ്ങും
നരകത്തിൽ കൊണ്ടോവാൻ വന്നെത്തും സാത്താനേ
നഗരം മുഴുക്കെയൊന്ന് ചുറ്റിക്കാട്ടും
പോരണ്ട നീയെന്നോതി പുള്ളി പോകും
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ
ഇമ്മിണി നല്ലൊരു ജീവിതമധുരമിതി
ങ്ങനെയിങ്ങനെയിങ്ങനെ നമ്മളൊരാറടി
മണ്ണിലൊടുക്കുവതെന്തിനെടോ
ഇത്തിരി കള്ളിൻ്റെ ചൂരുണ്ടേൽ
സ്വർഗ്ഗത്തേക്കാളും സ്വർഗ്ഗം ദുനിയാവ്
എന്നാലും ഒരു ദിനം പോകേണ്ടേ
അന്നോളം മരണത്തെ മറന്നീടാം
ജീവിക്കാനായിട്ട് മണ്ണില് വന്നില്ലേ
ആയുസ്സ് തീരുംവരെ സുഖിച്ചീടാം
ആവുന്നപോലെ പൊട്ടിച്ചിരിച്ചീടാം
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ
ഇമ്മിണി നല്ലൊരു ജീവിതമധുരമിതി
ങ്ങനെയിങ്ങനെയിങ്ങനെ നമ്മളൊരാറടി
മണ്ണിലൊടുക്കുവതെന്തിനെടോ
കാലാ പെരും കാലാ പിന്നെക്കാണാം
പരലോകം കാണാൻ ഞങ്ങളില്ലേ
ഈ ലോകം ജോറാണമ്പംമ്പംമ്പമ്പോ
ആ ലോകം ബോറാ ഞങ്ങളില്ലേ
കണ്ണീരും കൈയ്യാണേലും
എന്നാളും നോവാണേലും
എല്ലാരും ഒന്നല്ലേലും കൊള്ളാം ജീവിതമിങ്കൽ
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി
തെയ്യക തെയ്യക തെയ്യക തകധിമി താ
ഇമ്മിണി നല്ലൊരു ജീവിതമധുരമിതി
ങ്ങനെയിങ്ങനെയിങ്ങനെ നമ്മളൊരാറടി
മണ്ണിലൊടുക്കുവതെന്തിനെടോ