Elige una pista para reproducir
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരമ്പ കൊറേ നേരം കണ്ടു കളിയാകും
സാമൂതിരി കോലോത്തെ ആണുങ്ങ
മുല്ലപ്പൂ വാസന ഏറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരംപൊടി പാറിയിട്ടും പൂരകളിയാടിട്ടും
നോക്കിയില്ല നീ എന്നിട്ടും നീയെന്തേ
ഹ്മം ഹ്മം
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്
പൂവമ്പന്റെ കൊലച്ചു വച്ചൊരു
കരിമ്പുവില്ലൊത്ത പടത്തലവാ
വാളെടുത്ത് വീശല്ലേ ഞാനത് മുരിക്കിൻ പൂവാക്കും ഹ്മം
അല്ലിമലർ കുളക്കടവിലെ ആയലുതി പെണ്ണുങ്ങ കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ടുനടപ്പാക്കും
എന്തെല്ലാം പാടിട്ടും മിണ്ടാതെ മിണ്ടിട്ടും
മിണ്ടിയില്ല നീ എന്നിട്ടും നീയെന്തേ ഹ്മം
ചിമ്മി ചിമ്മി മിന്നി തിളങ്ങുന്ന
വാരോളി കണ്ണെനക്ക്
പൂവരശ് പൂത്ത കണക്കനെ
അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ട തെയ്യം മുടിയഴിക്കും
നോക്ക് വെള്ളികിണ്ണം തുള്ളി തുളുമ്പുന്ന ചേല്