Elige una pista para reproducir
മലർകൊടി പോലെ
വർണത്തുടി പോലെ
മലർകൊടി പോലെ
വർണത്തുടി പോലെ
മയങ്ങൂ നീ എൻ മടി മേലെ
മയങ്ങൂ നീ എൻ മടി മേലെ
മലർകൊടി പോലെ
വർണത്തുടി പോലെ
മയങ്ങൂ നീ എൻ മടി മേലെ
മയങ്ങൂ നീ എൻ മടി മേലെ
അമ്പിളീ നിന്നെ പുല്കി
അംബരം പൂകി ഞാൻ
മേഘമായ്
അമ്പിളീ നിന്നെ പുല്കി
അംബരം പൂകി ഞാൻ
മേഘമായ്
നിറസന്ധ്യയായ് ഞാൻ
ആരോമലേ
വിടർന്നെന്നിൽ നീ
ഒരു പൊൻതാരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ്
ഉഷസ്സണയുമ്പോൾ
മലർകൊടി പോലെ
വർണത്തുടി പോലെ
മയങ്ങൂ നീ എൻ മടി മേലെ
ആരിരോ ആരിരാരാരോ
എൻ്റെ മടിയെന്നും
നിൻ്റെ പൂമഞ്ചം
എൻ മനമെന്നും നിൻ
പൂങ്കാവനം
ഈ ജന്മത്തിലും
വരും ജന്മത്തിലും
ഇനി എൻ ജീവൻ
താരാട്ടായ് ഒഴുകേണമേ
മധുകണം പോലെ
മഞ്ഞിൻമണി പോലെ
മയങ്ങൂ നീ ഈ ലത മേലെ
മയങ്ങൂ നീ എൻ മടി മേലെ
ആരിരോ ആരിരാരാരോ
ആരിരോ ആരിരാരാരോ
കാലമറിയാതെ ഞാൻ
അമ്മയായ്
കഥയറിയാതെ നീ
പ്രതിഛായയായ്
നിൻ മനമെൻ ധനം
നിൻ സുഖമെൻ സുഖം
ഇനി ഈ വീണ നിൻ
രാഗമണിമാളിക
മധുസ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ ഗാന കുടം മേലെ
മയങ്ങൂ നീ എൻ മടി മേലെ
അമ്പിളീ നിന്നെ പുല്കി
അംബരം പൂകി
ഞാൻ മേഘമായ്
നിറസന്ധ്യയായി
ഞാൻ ആരോമലേ
വിടർന്നെന്നിൽ നീ
ഒരു പൊൻതാരമായ്
ഉറങ്ങൂ കനവു കണ്ടുണരാനായ്
ഉഷസണയുമ്പോൾ
മലർകൊടി പോലെ
വർണത്തുടി പോലെ
മയങ്ങൂ നീ എൻ മടി മേലെ
മയങ്ങൂ നീ എൻ മടി മേലെ
ആരിരോ ആരിരാരാരോ
ആരിരോ ആരിരാരാരോ