Elige una pista para reproducir
Sencillo / Pista
wedding bells are ringing
ഹല്ലേലൂയ്യ പാടാം
ലെബനോനിൻ സുന്ദരി വാ
wedding bells are ringing
ഹല്ലേലൂയ്യ പാടാം
ലെബനോനിൻ സുന്ദരി വാ
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്പ്പാട്ടൊന്നു മീട്ടാൻ വാ
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
ലെയ് ലെ ലെയ് ലെ ലെയ് ലെയ് ലെയ് ലെയ്
കുകുകു കു ഛം ഛനനാ ഛനനാ ഛനനാ
oh my Lilly, oho oho oho
ദേവദാരുവിൻ പൂക്കൾ ചൂടിയോ
മഞ്ഞിൻ താഴ്വാരം ഹോ
കിന്നരവീണയിൽ ദേവകുമാരികൾ
ഗാനം മീട്ടുമ്പോൾ
ഒന്നു പാടുമോ സ്നേഹദൂതികേ
ഇന്നീ ആഘോഷം ഓ
എൻ്റെ കിനാവിൻ മുത്തിനെ
വാഴ്ത്തും ചന്ദനവേണുവുമായ്
പതിയെ പരൽമീനായ് വെറുതെ പിടയാതെ
ഒരു കുഞ്ഞുമൈനയല്ലേയെൻ്റെ പൊന്നേ
ചെറുനറു മുന്തിരിമണികളെയെന്തിന്
നീയൊളിച്ചു വച്ചു
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
wedding bells are ringing
ഹല്ലേലൂയ്യ പാടാം
ലെബനോനിൻ സുന്ദരി വാ
ആ ആ
നീലമേഘമേ നീയറിഞ്ഞുവോ
ഇന്നെൻ കല്യാണം ഹോ
എന്നെയൊരുക്കിയൊരുക്കി
മിനുക്കാനാരേ പോരുന്നൂ
സ്വർണ്ണമാനുകൾ കൺ തടങ്ങളിൽ
കണ്ണാൽ നുള്ളുമ്പോൾ
നിന്നെയൊരാളുടെ പൊൻ വിരലാലേ
പട്ടിൻ പൂ ചാർത്തും
അകലെ മലയോരം വരൂമീ രഥമേതോ
ഒരു നൂറു സൂര്യനെന്ന പോലെ മെല്ലെ
ചിലു ചിലു ചിപ്പിയിൽ ഒരു ചെറു പുഞ്ചിരി
നീയൊളിച്ചു വച്ചു
കുട്ടുവാൽക്കുറുമ്പീ പാടാൻ വാ
പട്ടുനൂല്പ്പാട്ടൊന്നു മീട്ടാൻ വാ
മെഴുതിരിപ്പൂ തരാം ഞാൻ ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം ഈ പൂങ്കാറ്റിൽ
ഒലീവിലപ്പന്തലിടാം
റ്റരറ്റാര രാര റ്റരറ്റാര രാര റ്റരറ്റാര രാരരരാ
റ്റരറ്റാര രാര റ്റരറ്റാര രാര റ്റരറ്റാര രാരരരാ