Elige una pista para reproducir
പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍
കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന് കൊണ്ടു വന്ന ചെപ്പും പന്തുമീ
ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം
വിള കൊയ്യും കാലമായ്
വിളയാടാന്‍ നേരമായ്
ഏട്ടന് എന്നും കിനാവില് കൂട്ടായ് വരാം
പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍
കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന് കൊണ്ടു വന്ന ചെപ്പും പന്തുമീ
ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം
പുലരിയില്‍ ഇളം വിണ് സൂര്യനായ്
ശലഭമേ പറന്നേറാം
ഒരു സന്ധ്യ നീര്‍ത്ത മലയോരം
മഴ നനഞ്ഞ കാറ്റാവാം
ദൂരെ പാടുമൊരു മരതകപ്പുഴയില്‍
ദൂതായ് പോയി വരുമോ
ആരോ നീട്ടുമൊരു പവിഴപ്പൊന്‍
പതക്കം ആദ്യം വാങ്ങി വരുമോ
ഏട്ടന് എന്നും കിനാവില് കൂട്ടായ് വരാം
പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍
കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
അകിടുകള്‍ നീലാപ്പാലാഴിയായ്
അമൃതവും പകര്‍ന്നേ പോം
പശുവിന്റെ പുണ്യലയ ശീലം
ഇനി നിനക്കു സാഫല്യം
അമ്മേ നീട്ടുമൊരു നിലവിളക്കൊളിയില്‍
അന്നം കോരി വിളമ്പാം
തങ്കം പോലെയൊരു തൊഴുതിങ്കള്ക്കലയായ്
താതന് കൂടെ നടക്കാം
ഏട്ടന് എന്നും കിനാവില് കൂട്ടായ് വരാം
പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍
കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
വിള കൊയ്യും കാലമായ്
വിളയാടാന്‍ നേരമായ്
ഏട്ടന് എന്നും കിനാവില് കൂട്ടായ് വരാം
പാട്ടും പാടി ഒരു കൂട്ടിന് വാതിലില്‍
കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന് കൊണ്ടു വന്ന ചെപ്പും പന്തുമീ
ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം