Elige una pista para reproducir
You gotta hold it up
Tell me it's true
Ooh, love nobody, ooh
Hold it up
Tell me it's true
Ooh, love nobody, ooh
ഈ സ്വാദിനു ചായ കടി പോലെ
ബലാലിൻ്റെ മുസീബത് കോലേ
എജ് ഇജിജഞ്ജെനെ ഹുസ്നുൽ ദഭാരെ
ഓൻ ബെന്ന ഷുണ്ട മുണ്ട കൽബിൻ്റെ ഓളെ
ജന്നാത്തിൽ ചവട്ടികൂട്ടാൻ തോനേ
പിരാന്തിനേ തൊട്ടാ മക്കൻ പോരേ
ഹലാക്കിൻ്റെ ഔവ്ലുംകഞ്ഞി ഇജ്ജോളെ
എജ് ഇജിജഞ്ജെനെ മുന്തിരിൻ്റെ ചാറേ
तुझे हो रहा है प्यार सोनिया
दोबारा हो तो क्या हो गया
कुछ गल तेरे हीर सोनिया
जो दोबारा तुझे प्यार हो गया
तुझे हो रहा है प्यार सोनिया
दोबारा हो तो क्या हो गया
कुछ गल तेरे हीर सोनिया
जो दोबारा तुझे प्यार हो गया
കുറ്റിക്കാട്ടിക്കല്ല നമ്മ്ടെ
കൽബിന്റെ ഔവ്ത്കാണെ പൂതീടേ
അറയെൻ്റെ അടുത്ത്ക്കാണേ നമ്മൾ കൂട്ടിക്കൊണ്ടോവൂ
മെഹറാ തന്നൊരു കെട്ടാ കെട്ടി
കെട്ടി കൂട്ടി തോളി കേറ്റി ആലങ്കേരി നിറങ്ങാൻ നമ്മള്
പോയി പോയോക്കൂ
കുറ്റിക്കാട്ടിക്കല്ല നമ്മ്ടെ
ഖൽബിൻ്റെ ഔവ്ത്കാണെ പൂതീടേ
അറയെൻ്റെ അടുത്ത്ക്കാണേ നമ്മൾ കൂട്ടിക്കൊണ്ടോവൂ
മെഹറാ തന്നൊരു കെട്ടാ കെട്ടി
കെട്ടി കൂട്ടി തോളി കേറ്റി ആലങ്കേരി നിറങ്ങാൻ നമ്മള്
പോയി പോയോക്കൂ
कभी आँखें तू झुकाए
और जो भारी साँस ले
देख ले जो रूह से तू
मिट गए हैं फ़ासले
കരാവിനു ഓലക്കൊടിതോളെ(You gotta hold it up)
ലസ്ബ്യാക്കൻ്റെ കത്തിക്കുള്ളൊരു മാലേ(Tell me it's true)
പടച്ചോൻ ഇട്ട ഒരു വാരിയല്ലും മോളെ(Ooh, love nobody, ooh)
ഓൻ ബെന്ന ഷുണ്ട മുണ്ട ഖൽബിൻ്റെ ഓളെ(Hold it up)
ബാർല്യക്കനെ മൽത്തിക്കൊൽത്തഞ്ചോടേ
കനോതിന് വെച്ചിണ്ടക്കാൻ മേറെ
നെയ്ച്ചോറിന് പള്ളിക്കറി മോഡേ
എജ് ഇജിജഞ്ജെനെ മുന്തിരിൻ്റെ ചാറേ
तुझे हो रहा है प्यार सोनिया
दोबारा हो तो क्या हो गया
कुछ गल तेरे हीर सोनिया
जो दोबारा तुझे प्यार हो गया
तुझे हो रहा है प्यार सोनिया
दोबारा हो तो क्या हो गया
कुछ गल तेरे हीर सोनिया
जो दोबारा तुझे प्यार हो गया
ചാറേ
മുന്തിരിൻ്റെ ചാറേ
ഷുണ്ട മുണ്ടി കോലേ
ഖൽബിൻ്റെ ഔവ്തിൻ്റെ ഓളേ