Elige una pista para reproducir
പുലരി ഉണർന്നത് കാണണ്ടേ
ഇളവെയിൽ വീണത് കാണണ്ടേ
കിളിയുടെ ഈണം കേൾക്കണ്ടേ
ഉണരുണരൂ ഉണ്ണി നീ ഉണരൂ
നീ ഉണരൂ
പുലരി ഉണർന്നത് കാണണ്ടേ
ഇളവെയിൽ വീണത് കാണണ്ടേ
കിളിയുടെ ഈണം കേൾക്കണ്ടേ
ഉണരുണരൂ ഉണ്ണി നീ ഉണരൂ
പുലരി ഉണർന്നത് കാണണ്ടേ
ഇളവെയിൽ വീണത് കാണണ്ടേ