Elige una pista para reproducir
Sencillo / Pista
ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലാ
ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ലാ
ഓ ഓ ഓ
നീ നിലാ ചിരിയാലെ, കരിമിഴിയാലേ
നിറയഴകേ നീ ചമയവേ
മാരനോ കൊതിയോടെ
പൊൻ വിരലാലെ പൊതിയുവാൻ
ഒന്നു പുലരാൻ കാത്തിരിക്കെ
രണ്ടുകിളികൾ മഞ്ഞുകണമാൽ കൂടുമെനയേ
ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ഓ ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ഓ ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ഓ ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ
നാ നാ നാ നാ നാ നാ നാ
ജാലക ചില്ലോരം(ഹേ ഹേയ്)
കാറ്റുമായി കിന്നാരം (ഹേ ഹേയ്)
നാണമോ നിന്നിൽ ചോക്കുന്നു
ജീവനായി നിന്നോരം (ഹേ ഹേയ്)
നിഴലിനും തണലായി (ഹേ ഹേയ്)
പൊന്നുപോലെന്നും പൂമാരൻ
കൂട്ടോ കൂടും കൂട്ടിനായി
പാട്ടോ പാടും പാട്ടിലായ്
അയ്യോ പാവം സുന്ദരൻ
നിൻ്റെ മാത്രം സ്വന്തമായി
നാളെ നിൻ കരം കോർക്കുവാൻ
കൊതിയോടിന്നു നിൻ മാരൻ
രാവോരം ഉറങ്ങാതെ
കനവൊരുക്കുന്നു കണ്ണാളൻ
ലേലെയ്യ് ലേലെയ്യ് ലേലെയ്യ് ഓ അയ്യയ്യ് അയ്യയ്യ് അയ്യയ്യ് ഓ
നീ നിലാ ചിരിയാലെ, കരിമിഴിയാലേ
നിറയഴകേ നീ ചമയവേ
മാരനോ കൊതിയോടെ
പൊൻ വിരലാലെ പൊതിയുവാൻ
ഒന്നു പുലരാൻ കാത്തിരിക്കെ
രണ്ടുകിളികൾ മഞ്ഞുകണമാൽ കൂടുമെനയേ