Elige una pista para reproducir
रब ने दिया लबों पे शबाब ओ मेरे सैयाँ
ये ज़िन्दगी कब तक है
अंजान है यारो
धम्मा धम धम्मा धम देखो मैं मस्ती में हूँ
छन छन छन के पायल ऐसे
सुन सुन चुपके मेरा आँचल भी हौले आए
खन खन खनके कंगन सैया
കടും തുടി എവിടെ
തുടികൊട്ടും താളമിന്നെവിടെ
തിടമ്പുകൾ എവിടെ
തുടി തുള്ളാൻ തോഴിമാർ എവിടെ
കളിയാട്ടം തുടരാം വിളയാട്ടം തുടരാം
കളിയാടും കളമേകുവാൻ നീ ഉണ്ടല്ലോ
വിളയാടും തിറ പോലിനി നീ ഉണ്ടല്ലോ
ഇനി ഇന്നാണല്ലോ തീരത്തുത്സവ മേളം
धम्मा धम धम्मा धम देखो मैं मस्ती में हूँ
छन छन छन के पायल ऐसे
सुन सुन चुपके मेरा आँचल भी हौले आए
खन खन खनके कंगन सैया
ആഹാ
താളം തട്ടിത്തൂവും പ്രേമപ്പൂവിൻ
ഉള്ളിൻ ഉള്ളിൽ ഉള്ളിൽ തേനായ് തുള്ളി
താളം മേഘ താളം മാരിപ്പൂവിൻ ഉള്ളിൽ തൂവുമ്പോൾ
ഇന്നെൻ അകതാരിൽ സന്തോഷത്തിരകൾ ഇളകി
വെള്ളിച്ചിറകിൽ ഞാൻ മാനത്തൊഴുകി
ഇന്നെൻ ഇരവെല്ലാം ഉന്മാദത്തിരിയിൽ ഒഴുകി
കന്നിക്കനവിൽ ഞാൻ നിറമായ് തഴുകി
ഞാൻ കാശിത്തുമ്പക്കാവിൽ അല്ലിക്കാറ്റായ്
അല്ലിക്കാടിൻ നെഞ്ചിൽ ചേരും
കടും തുടി എവിടെ
തുടികൊട്ടും താളമിന്നെവിടെ
ലൈസാ ലൈസാ
തിടമ്പുകൾ എവിടെ
തുടി തുള്ളാൻ തോഴിമാർ എവിടെ
आज दिल की गली में छाई ऐसी ख़ुशी
झूमे सारा जहाँ
संग आ जाने जा
सपना सच होगा क्या
सजना कह दो ज़रा
रहना अब तुम यहाँ
अँखियाँ तरसे यहाँ
താരം തങ്കത്താലം അന്തിവിണ്ണിൻ
മേലേ തട്ടിൽ മെല്ലെ തൂവി
താലം വർണ്ണത്താലം
രാക്കൊതുമ്പിൻ കൊമ്പിൻ തൂകുമ്പോൾ
തെന്നൽച്ചിറകേറി ചെല്ലും ഞാൻ ഒഴുകി ഒഴുകി
അങ്ങേക്കരയെത്തും നിറമായ് പുലരും
പുലരാ പുലർക്കാല കതിരായ് ഞാൻ മണ്ണിൽ ഉണരും
ഈണത്തുടിയാകും കുയിൽ ആയി പാടും
ഞാൻ വേളിക്കായൽ തോണി തുഞ്ചത്തേറും
ആടിക്കാറ്റായ് ചേക്കേറും ഞാൻ
കടും തുടി എവിടെ
തുടികൊട്ടും താളമിന്നെവിടെ
തിടമ്പുകൾ എവിടെ
തുടി തുള്ളാൻ തോഴിമാർ എവിടെ
കളിയാട്ടം തുടരാം വിളയാട്ടം തുടരാം
കളിയാടും കളമേകുവാൻ നീ ഉണ്ടല്ലോ
വിളയാടും തിറ പോലിനി നീ ഉണ്ടല്ലോ
ഇനി ഇന്നാണല്ലോ തീരത്തുത്സവ മേളം
धम्मा धम धम्मा धम देखो मैं मस्ती में हूँ
छन छन छन के पायल ऐसे
सुन सुन चुपके मेरा आँचल भी हौले आए
खन खन खनके कंगन सैया
हा धम्मा धम धम्मा धम देखो मैं मस्ती में हूँ
छन छन छन के पायल ऐसे
सुन सुन चुपके मेरा आँचल भी हौले आए
खन खन खनके कंगन सैया