Elige una pista para reproducir
മ് മ് മ് മ് മ്
അനുരാഗം അനുരാഗം
അതിനാഴം തേടുന്നു ഞാൻ
അനുരാഗം അനുരാഗം
അതിനാഴം തേടുന്നു ഞാൻ
തിരയിൽ നൂറു ജലകണങ്ങ
ളതിലോ ഞാനൊരു കണം
നോവുമീ സുഖാനുഭവമതിനേഴു
വർണ്ണമോ ഹോ ഹോ
അനുരാഗം അനുരാഗം
അതിനാഴം തേടുന്നു ഞാൻ
മ് മ് മ് മ് മ്
ആ ആ ആ ആ