Elige una pista para reproducir
ഏതു വാവിൻ കൗതുകം
മിഴിയിൽ വാങ്ങി നീ
ഏതു പൂവിൻ സൗരഭം
തനുവിൽ താങ്ങി നീ
താനേ നിൻ്റെ ഓർമ്മ തൻ
ചായം മാഞ്ഞതോ
കാലം നെയ്ത ജാലമോ
മായാജാലമോ
തേഞ്ഞു പോയ തിങ്കളേ
വാവോ വാവാവോ
ഉം ഉം
ചാഞ്ചക്കം
ഉം ഉം
ചാഞ്ചക്കം
കിലുകിൽ പമ്പരം
തിരിയും മാനസം
അറിയാതമ്പിളീ
മയങ്ങൂ വാ വാ വോ
ഉം ഉം ചാഞ്ചക്കം
ഉം ഉം ചാഞ്ചക്കം
പനിനീർ ചന്ദ്രികേ
ഇനിയീ പൂങ്കവിൾ
കുളിരിൽ മെല്ലെ നീ
തഴുകൂ വാ വാ വോ
ഉം ഉം
ചാഞ്ചക്കം
ഉം ഉം
ചാഞ്ചക്കം
ഉം ഉം
ചാഞ്ചക്കം
ഉം ഉം
ചാഞ്ചക്കം