Sencillo / Pista
പ്രേമ സാര മുഖ ജീവ രാഗ സുഖ
ഭാഗമേ ഭാമ രൂപമേ
സീത രാമ ജയ രാമചന്ദ്ര നമ
ജാനകി പാതി പ്രാണനേ
മധുര ഗീത ജഗമാകവേ
മൃദുല ഹാസ രസ ഭാവമേ
സർവ ദീപമയ സർഗ്ഗ ലാസ്യ ലയ
ഹൃദയമേകി മിഥില തേടി
മമ പ്രിയനേ
ഹര ദേവഹിതം ശുഭ സാര സ്വയം
വരമേ
വാന മഴയെ പാതി മനമേ
തേടുമരികാരെ ജാലമേ നീയേ
ചാര മിഴിയേ കാര മൊഴിയേ
കാതിലിനിയാരെ ഗാനമേ നീയേ
ഇരു താരങ്ങളരികേ
അറിയാതൊരു നേരം
ഉരുവാകും ഉയിരു ദ്വീപിലൊരു പയനമെ
ആ ആ
ഏഴു നിറമേകും മാനം
നാമിഴ തീർത്തൊരു മായാലോകം
പൂനിലവു കവരും തീരം
നാമലിയുന്നവിടേ
മോതിര കയ്യിൽ കോരിടാം
വെൺചന്ദ്രനേ
ഹൃദയം വിരിയേ സാമ ഗമം
പറന്നു പറന്നു ഉയരേ
ഗാ നി ഗാ ഗാ നി ഗാ നി നി ക പ മ
പ ഥ നിസ നിസ നിസ രിഗ സ ഗാ സ രിസാ
ഗരി ഗരി സ നി ഗരി സ രിഗ പ ഥ സാ
ഗരി ഗരി സ നി ഗരി സ രിഗ പ സാ
അറിയാതേ നേരത്തിൽ
അകതാരിന്നോരം ചാരുന്നാരാണോ?
ഒരു തിരുവാവണി കാലത്ത്
മലരമ്പിൻ തുമ്പാൽ നെഞ്ചിൽ
കോരുന്നതാരോ?
അൻപേ
നീലാഞ്ജനമായി
തെളിയുന്നിനവെല്ലാം
നീയാണേ
സായാന്തനമേറി
ചിരി റാന്തലണിഞ്ഞൊരു സാഗരമേ
താരപഥമാകേ
പ്രേമമഴയായ്
പായ് തോണിയിൽ നാമും ഒന്നായ്
തേടിയെത്തിയീ തീരമേ
ഏഴു നിറമേകും മാനം
നാമിഴ തീർത്തൊരു മായാലോകം
പൂനിലവു കവരും തീരം
നാമലിയുന്നവിടേ
മോതിര കയ്യിൽ കോരിടാം
വെൺചന്ദ്രനേ
ഹൃദയം വിരിയേ സാമ ഗമം
പറന്നു പറന്നു ഉയരേ
ആ ആ ആ
ദര നാ ന ന
ആ ആ ആ
ദര നാ ന ന
ഹാ ഹാ ഹാ ഹഹാ
ഹ ഹ ഹ ഹാ