Elige una pista para reproducir
തേടി തേടി തേടി തേടി
തേടി തേടി പോകുന്നു
തേടി തേടി തേടി തേടി
തേടി തേടി പോകുന്നു
തേങ്ങി തേങ്ങി തേങ്ങി തേങ്ങി
തേങ്ങി തേങ്ങിക്കരയുന്നു
തേങ്ങി തേങ്ങി തേങ്ങി തേങ്ങി
തേങ്ങി തേങ്ങിക്കരയുന്നു
നി തേടിപ്പോകും കാരിയം നിൻ
ഉള്ളിലിരുന്നു ചിരിക്കുന്നു
നി തേടിപ്പോകും കാരിയം നിൻ
ഉള്ളിലിരുന്നു ചിരിക്കുന്നു
ഖ്വാജാ ഖ്വാജാ ഖ്വാജാ ഖ്വാജാ
അനാ അനാ അനാ സാഗർ കിനാരേ
അനാ അനാ അനാ സാഗർ കിനാരേ
യാത്രികർക്കില്ല ഗ്രന്ഥം
ഇല്ലാ മഷിയും അക്ഷരവും
യാത്രികർക്കില്ല ഗ്രന്ഥം
ഇല്ലാ മഷിയും അക്ഷരവും
മഞ്ഞുപോലൊരു ഹൃദയം മാത്രം
മറ്റൊന്നുമില്ല വേറെ
മഞ്ഞുപോലൊരു ഹൃദയം മാത്രം
മറ്റൊന്നുമില്ല വേറെ
ഖ്വാജാ ഖ്വാജാ ഖ്വാജാ
അനാ അനാ അനാ സാഗർ കിനാരേ
അനാ അനാ അനാ സാഗർ കിനാരേ
ഖ്വാജാ ഖ്വാജാ ഖ്വാജാ ഖ്വാജാ
അജ്മീരി അജ്മീരി അജ്മീരി
നിൻ മനതിൽ കണ്ടൊരു പൂവെങ്കിൽ
നി പൂവാടി തന്നെ തീർച്ച
നിൻ മനതിൽ കണ്ടൊരു പൂവെങ്കിൽ
നി പൂവാടി തന്നെ തീർച്ച
നിൻ തനതിൽ കണ്ടൊരു മുള്ളെങ്കിൽ
നി വിറകാണതൊന്നു തീർച്ച
നിൻ തനതിൽ കണ്ടൊരു മുള്ളെങ്കിൽ
നി വിറകാണതൊന്നു തീർച്ച
ഖ്വാജാ ഖ്വാജാ ഖ്വാജാ
അനാ അനാ അനാ സാഗർ കിനാരേ
അനാ അനാ അനാ സാഗർ കിനാരേ
ഇന്നേയുള്ളു ഇന്നേയുള്ളു
ഇന്നേയുള്ളു പൊന്നേ
നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ
ഇന്നേയുള്ളു ഇന്നേയുള്ളു
ഇന്നേയുള്ളു പൊന്നേ
നാളെ എന്ന കാരിയം എൻ മാർഗത്തിലില്ല ചൊന്നേ
ഖ്വാജാ ഖ്വാജാ ഖ്വാജാ ഖ്വാജാ
അജ്മീരി അജ്മീരി അജ്മീരി അജ്മീരി
അജ്മീരി അജ്മീരി അജ്മീരി അജ്മീരി