Elige una pista para reproducir
Sencillo / Pista
നിൻ ഓർമ്മപ്പൂക്കൾ
വാടാതെന്നിൽ തിങ്ങീടുന്നു
എൻ പൂവസന്തം
കാണാതെ നീ പോകുന്നുവോ
നിൻ ചാരത്തായി
ചേക്കേറാനായി ചിറകേറുന്നേ
ഈ നോവും കാറ്റും
പേമാരിയും വിട ചൊല്ലുന്നേ
നാം കണ്ണൊരത്തും
കാണാ ദൂരം പോകുന്നുവോ?
നിൻ കാൽത്താളങ്ങൾ
എന്നുള്ളിലായി വേരോടുന്നു
കാലം പോകും മുൻപേ
താരം മങ്ങീടുന്നു
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ
കാലം പോകും മുൻപേ
താരം മങ്ങീടുന്നു
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ
നിൻ ഓർമ്മപ്പൂക്കൾ
വാടാതെന്നിൽ തിങ്ങീടുന്നു
എൻ പൂവസന്തം
കാണാതെ നീ പോകുന്നുവോ
നിൻ ചാരത്തായി
ചേക്കേറാനായി ചിറകേറുന്നേ
ഈ നോവും കാറ്റും
പേമാരിയും വിട ചൊല്ലുന്നേ
നാം കണ്ണൊരത്തും
കാണാ ദൂരം പോകുന്നുവോ?
നിൻ കാൽത്താളങ്ങൾ
എന്നുള്ളിലായി വേരോടുന്നു
കാലം പോകും മുൻപേ
താരം മങ്ങീടുന്നു
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ
കാലം പോകും മുൻപേ
താരം മങ്ങീടുന്നു
അകതാരിൽ മിന്നുന്നുണ്ടേ
അതിലാഴും രൂപം നീയേ