Elige una pista para reproducir
Sencillo / Pista
Boss in the streets
am a boss with the stars
am the boss am the beast
am a boss till I fall
am a boss in the ring
am a boss spitting raw
am a boss keeping G
am a
ചോര കറയുടെ
ചായം പുലരണ
തീരാ പകയുടെ നെഞ്ചാണേ
കോടി കനലുകൾ
ഒന്നായ് പുകയണ
കത്തും കലിയുടെ കണ്ണാണേ(മാർക്കോ)
ചോര കറയുടെ
ചായം പുലരണ
തീരാ പകയുടെ നെഞ്ചാണേ
കോടി കനലുകൾ
ഒന്നായ് പുകയണ
കത്തും കലിയുടെ കണ്ണാണേ
ഈ യുദ്ധഭൂവിൽ
ഒറ്റയാൻ്റെ കഥയിതു
കോമ്പ് കോർക്കുവാൻ
ഭയന്ന പലരിതു
വേട്ടയാടും എതിരികൾക്ക് പോരിൽ
മരണശിക്ഷ എഴുതി വച്ച കൈയ്യിതു(മാർക്കോ)
ആണായി പിറന്നോനേ
ദൈവം പാതി സാത്താനേ
പാരേ വിറക്കുന്നേ
നിന്നെ കണ്ടാലേ
Boss in the streets
Boss in the streets
am a boss with the stars
am the boss am the beast
am a boss till I fall
am a boss in the ring
am a boss spitting raw
am a boss keeping G
and am a wow in the talk
നാടീ നാട് കൊടും കാട്
പാമ്പും നരിയും പല നൂറ്
വേണം ഇവിടെ നായാടാൻ
രക്ഷക്കിനിയൊരാള്
ലക്ഷ്യം നീതി പ്രതികാരം
മാർഗ്ഗം ശത്രുസംഹാരം
സ്വന്തം ബന്ധം അതിനെന്നും
പ്രാണൻ വില തരും(മാർക്കോ )
അടങ്ങാത്ത വൻകടല്‍ പോലെ
അകലങ്ങളേതുമിനി താണ്ടും
മുറിവേറ്റവൻ്റെ പ്രതികാരം
അവസാന ശ്വാസം വരെ നീളും
ആണായി പിറന്നോനേ
ദൈവം പാതി സാത്താനേ
പാരേ വിറക്കുന്നേ
നിന്നെ കണ്ടാലേ(മാർക്കോ)
Boss in the streets
am a boss with the stars
am the boss
Boss in the streets
am a boss with the stars
am the boss am the beast
am a boss till I crawl
am a boss in the ring
am a boss spitting raw
am a boss keeping G
am the