Elige una pista para reproducir
Sencillo / Pista
മഞ്ചാടിപ്പൂവോ നീ (ഉം ഉം)
കണ്ണാടിച്ചേലോ നീ (ഉം ഉം)
ഉള്ളിൽ സൂചിമുള്ളാലെ
ഉള്ളിൽ പൂത്ത കണ്ണാലെ
നിന്നിൽ കണ്ണുവെച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത്
ഉള്ളിൽ മേഘമൽഹാറ്
മോഹക്കായലാകെ നീലാമ്പല്‍
വിധുമുഖിയേ മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
ഉം ഉം ഉം ഉം ഉം ഉംഉം ഉം
മഞ്ചാടി
വാനവില്ലിനേഴു വർണ്ണമെന്നത്
നീ വരുമ്പോഴൊന്ന് കൂടിയിന്നത്
കഞ്ചബാണമഞ്ചും നിൻ്റെ മുന്നില്‍
പുഞ്ചിരിച്ചു നിൽക്കും തമ്മിൽത്തമ്മില്‍
കണ്ടേ ഞാൻ ഈ കണ്ണിൻ മറുക്
കണ്ണേ നീ എന്നുള്ളിൽ കുറുക്
താരങ്ങൾ മിനുങ്ങും കവിള്
മോഹത്താൽ ചിരിക്കും ഇവള്
വിധുമുഖിയേ മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത് (love)
ഉം ഉം ഉം ഉം ഉം ഉം
മഞ്ചാടിപ്പൂവോ നീ
കണ്ണാടിച്ചേലോ നീ
ഉള്ളിൽ സൂചിമുള്ളാലെ
ഉള്ളിൻ കോർത്ത കണ്ണാലെ
നിന്നിൽ കണ്ണുവെച്ചേ ഞാനിന്നലെ
നിന്നെ കണ്ട നേരത്ത്
ഉള്ളിൽ മേഘമൽഹാറ്
മോഹക്കായലാകെ നീലാമ്പല്‍
വിധുമുഖിയേ മധുമതിയേ
ചിരി പകരും നേരത്ത്
പകലിരവും ജനിമൃതിയും
ചിരമിനിയോ ദൂരത്ത്